👰എന്റെ മാലാഖ [Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳]

Posted by

കക്ഷി ഇപ്പോഴും നല്ല വാള് വക്കൽ ആണ്……
ഇതിനും മാത്രം ഇവൾ കുടിച്ചോ….

,,,,, റോയ്……..

,,,,,,എന്തോ…….
എല്ലാം കഴിഞ്ഞോ…..

,,,,, വ്യാ………ക്…..🤢

ദേ പിന്നെയും പോണു വാള്……

മനസാക്ഷി ഒരു തരി ഇല്ലാത്ത മൃഗം…..
എത്ര രൂപയുടെ മുതലാണ് ഈ പൂറി മോള് വാള് വച്ച് കളയുന്നത്…..

കഴുത്ത് പിടിച്ച് ഈ തീട്ടത്തിൽ മുക്കി കൊല്ലാണ് വേണ്ടത്….
പിന്നെ ബോസ് ആയിപ്പോയി…..

,,,,,, ഡോ റോയ്……

,,,,, കഴിഞ്ഞോ…..

,,,, ആഹ്….. എന്നെ ഒന്ന് പൊക്കി നിർത്ത്……

ഞാനവളെ ഇടുപ്പിൽ പിടിച്ച് പൊക്കി നേരെ നിർത്തി…..

,,,,,,ഹയ്യോ….. ഒരു വാള് വച്ചപ്പോ എന്തൊരു ആശ്വാസം……

അവള് വല്ലാത്ത വികാരത്തോടെ പറഞ്ഞു…..

,,,,,, ജവാൻ അടിച്ചാൽ ഇതിലും നന്നായി കിട്ടും…..

,,,,,, എന്ന അതൊന്ന് ഇവിടെ എത്തിക്ക്……
എനിക്കിപ്പോ കുടിക്കണം…..

,,,,, ജവാൻ…….
അമേരിക്കയിൽ……..
ഇപ്പൊ കിട്ടും…….

,,,, ടാ….. നിനക്ക് ഞാൻ ആരാണെന്ന് അറിയില്ല…..
എത്ര ഡോളർ വേണമെന്ന് പറ……
ഞാൻ തരാം…….

,,,,, എന്റെ പൊന്ന് മേടം……

,,,,,, Hey……. Don’t call me madam…….
Am Emily….. Your eli…..

,,,,,, അപ്പൊ ഇത്രയും നേരം വിളിച്ചതോ…..

,,,,,,മ്മ്……. അപ്പൊ നമ്മൾ ഓഫീസിൽ ആയിരുന്നു…..

,,,,,, നീ കുടിച്ചത് വിസ്ക്കി ആണോ അതോ കഞ്ചാവ് വെള്ളം ആണോ……

,,,,,, ഹേയ്……. യൂ ആർ നോട്ടി………
ഐ ലൈക്ക് യൂ ഉമ്മ…………..

കുടിച്ചതിന്റെ പാതി ബോധത്തിൽ അവളതും പറഞ്ഞ്‌ വാ പോലും കഴുകാതെ എന്റെ ചുണ്ടിലേക്ക് അവളുടെ ചുണ്ട് ചേർത്തു…..

പൂറി മോള് എന്താവോ നേരത്തെ കഴിച്ചത്…..

Leave a Reply

Your email address will not be published. Required fields are marked *