👰എന്റെ മാലാഖ [Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳]

Posted by

,,,,, സോറി……
താൻ വാള് വച്ചോ…. ഞാൻ ഉഴിയാം…..

അവൾ വാള് വക്കാൻ പ്രോത്സാഹനം തരുന്നു…..

പന്ന പൂ……🌹🌹🌹

വ്യാ………..🤢

വച്ച് വച്ച് വാളിന് വരെ ബോർ അടിച്ചു…..
എന്റെ ജീവിതത്തിൽ കള്ള് കുടിച്ച് വാള് വയ്ക്കുന്നത് വളരെ അപൂർവ്വമാണ്…..

റം അടിച്ചാൽ അത് Sure ആണ്…..

പക്ഷെ വിസ്‌ക്കി ഒക്കെ കഴിച്ചിട്ട് വാള് വയ്ക്കുന്നത് ഇത് ആദ്യമായാണ്…..

സത്യം പറഞ്ഞാൽ അതല്ലല്ലോ കാരണം….

പരപ്പൂറി മോള് വാളും വച്ച് വാ പോലും കഴിക്കാതെ കിസ്സടിച്ചിട്ട് ആണല്ലോ…..

വൃത്തി വേണം വൃത്തി…..
അല്ലേലും അപ്പിയിട്ടാ ചന്തി കഴിക്കാതെ സായിപ്പിന് ഇതൊക്കെ എങ്ങനെ മനസ്സിലാവാനാ…..

കൊറേ വാളങ്ങ് പോയപ്പോ കുടിച്ചതിന്റെ കെട്ടും പതിയെ ഇറങ്ങി…..

പക്ഷെ എലി ഇപ്പോഴും അതേ കോലത്തിൽ ആണ് ട്ടൊ…..

ഞാൻ അവളെ കൂട്ടി വാഷ് ബെയ്‌സന്റെ അടുത്ത് പോയി…..
എന്നിട്ട് അവളുടെ വാ നന്നായി കഴുകിച്ചു…
പിശാച് എന്റൊപ്പം അല്ലെ കിടക്കാൻ പോണത്….
പിന്നെ ഞാനും കഴുകി…..

അങ്ങനെ ഞാനും എലിയും 8 കാലിൽ കട്ടിലിൽ പോയി കിടന്നു…..

എന്തെല്ലാമോ പ്ലാൻ ചെയ്തതാ…..
ഒന്നും ഓർമ പോലും ഇല്ല…..

മണ്ടൻ……

എലി എന്റെ ദേഹത്ത് കേറി നെഞ്ചിലേക്ക് കാലും വച്ച് കിടന്നു…..

ശുഭം……

ACയുടെ തണുപ്പിൽ ഒരു വല്ലാത്ത ചൂട്…..

ഉറങ്ങാൻ എന്ത് സുഖം…..

കണ്ണ് തുറന്നത് നേരം വെളുത്തപ്പോൾ ആണ്….
ദേഹത്ത് വല്ലാത്ത ഭാരം……

വേറാരുമല്ല…..

നമ്മുടെ എലി തന്നെ……

Leave a Reply

Your email address will not be published. Required fields are marked *