👰എന്റെ മാലാഖ [Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳]

Posted by

അതും രാത്രി ഒന്നും അല്ല ട്ടൊ……

4 മണിക്ക് തുടങ്ങും……

ഇപ്പൊ വേണമെങ്കിലും എൻഡ് ചെയ്യാം…..

എലിക്ക് നേരത്തെ പോണമെന്ന് നിർബന്ധം….

നമുക്ക് എപ്പൊ പോയാലും എന്നാ…..

നല്ല മുട്ടൻ പീസുകളെ കാണാ ല്ലോ…..😜

ഇപ്പൊ സമയം 2 ആയി…..

ഫുഡ് എന്നും പറഞ്ഞ് എലി കാര്യമായി എന്തോ ഉണ്ടാക്കിയിട്ടുണ്ട്…..
എന്താണെന്ന് ദൈവത്തിന് അറിയാം….
പേര് ചോദിച്ചപ്പോ എന്തോ ഒന്ന് പറഞ്ഞു….

നിങ്ങൾക്ക് പറഞ്ഞു തരാൻ എനിക്ക് ഓർമ വേണ്ടേ ഭായ്…..

ഇനിയിപ്പോ ഉണ്ടാക്കിയെ മതിയാവൂ എന്നാണെങ്കിൽ ഉരുള കിഴങ്ങും തക്കാളിയും മുട്ടയും മുളകും ഒക്കെ ചട്ടിയിലേക്ക് ഇട്ട് എന്തേലും കാണിക്ക്…..

നേരായാൽ കഴി…..
ഇല്ലേൽ കുഴി…..
ഇത് പറഞ്ഞു തന്നെ എന്നെ ഒന്നും പറയല്ലേ….
😜😜😜😜😜

ഫുഡ് അടിയൊക്കെ എത്ര പെട്ടെന്നാണ് കഴിഞ്ഞത്…….

ഇപ്പൊ ഒരു വല്ലാത്ത റിലാക്സേഷൻ ഉണ്ട്…..

ഒന്ന് സുഖമായി വിശ്രമിച്ചു….

എവിടെ എന്നല്ലേ…..

ടോയ്ലറ്റിൽ…..😟

ഈ പന്ന മോള് എന്നാ വാഴക്ക പിണ്ടിയാണോ എന്തോ ഉണ്ടാക്കിയത്……

കഴിക്കുമ്പോൾ വലുതായൊന്നും തോന്നിയില്ല….
പക്ഷെ ഇപ്പൊ…..

Leave a Reply

Your email address will not be published. Required fields are marked *