👰എന്റെ മാലാഖ [Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳]

Posted by

അവൾ പറഞ്ഞു…..
ഞാനെന്ന പുരുഷന് അഭിമാനം തോന്നിയ നിമിഷം…..

,,,,, എലി……..
എന്നാൽ പോയാലോ……..

,,,,, sure …….

ഞങ്ങൾ നേരെ കാറും എടുത്ത് ക്ലബ്ബിലേക്ക് പാഞ്ഞു…..
വെറും 5 min കൊണ്ട് അവിടെ എത്തി……

പാർട്ടി ഏറെ കുറെ തുടങ്ങിയിരുന്നു…..
പുറത്ത് രണ്ട് തടിയന്മാർ ഉണ്ട്…..

അവന്മാരുടെ നോട്ടം കണ്ടാൽ നമ്മളെ കൊല്ലാൻ നിൽക്കുന്ന പോലെ ആണ്…..

ഞാൻ എന്റെ കയ്യിൽ രണ്ട് ടിക്കറ്റ് അയാളെ കാണിച്ചു….
അയാളത് നോക്കിയിട്ട് എനിക്കുതന്നെ തിരിച്ചു തന്നു……

,,,,,, Enjoy the party sir…….,,,

അവൻ പറഞ്ഞു…..
ഞാനൊരു ചിരിയും പാസ്സാക്കി എലിയുടെ കയ്യും പിടിച്ച് അകത്തോട്ട് വന്നു…..

Dj ഒക്കെ ആയി ഒരേ ബഹളം ആണ്…..
കൂടെ നല്ല അടിപൊളി ലൈറ്റിംഗ്‌സും…..

ഇതെല്ലാം കണ്ടപ്പോ തന്നെ ഡാൻസ് കളിക്കാനുള്ള മൂഡ് കേറി…..

ഞാൻ എലിക്ക് നേരെ കൈ നീട്ടി….
അവളൊരു പുഞ്ചിരിയയോടെ എന്റെ കയ്യിൽ പിടിച്ചു…….

പിന്നെ ഒന്നും നോക്കിയില്ല….
അങ്ങ് കേറി ചെന്ന് തുടങ്ങി ഡാൻസ്……

സത്യം പറയാല്ലോ…..
ഇതുപോലെ ഉള്ള സ്ഥലത്ത് വന്നാൽ നമ്മൾ എല്ലാം മറക്കും….

അത്രക്ക് ഹാപ്പിനെസ് ആണ്…….
ഒരു പോസിറ്റീവ് എനർജി ആണ്……

കളിച്ച് കളിച്ച് ഞങ്ങൾക്ക് തന്നെ മടുപ്പായി….
അവസാനം നേരെ അവിടെ ഒരു സീറ്റിൽ വന്നിരുന്നു…..

,,,,,, ഹേയ് റോയ്…….

എലി എന്നെ വിളിച്ചു…..

,,,, മ്മ്…..

,,,,, എന്നാ തുടങ്ങിയാലോ…..

,,,,,, എന്ത്……

Leave a Reply

Your email address will not be published. Required fields are marked *