😂😂😂😂😂😂ഹി ഹി ഹി ഹി ഹി…..,,,,,
അയ്യോ……….
ഞാൻ നിലത്ത് കിടന്ന് ചിരിക്കാൻ തുടങ്ങി…..
അവൾ……..😅😂😂😂😂😂
എലി….
അവൾ പണി പറ്റിച്ചു…….
നല്ല സ്വയമ്പൻ കിസ്സിൽ ആയിരുന്നു…..
അവസാനം ആ സായിപ്പിന്റെ വായിൽ തന്നെ അവളുടെ വാളും നിക്ഷേപിച്ചു…….
ശുഭം…….😅😂😂😂😂😂😂
അവന്റെ ഫാന്റസി ഗുതാ ഹവാ……..
ആ കറുത്ത സായിപ്പ് വായിൽ നിറഞ്ഞ എലിയുടെ വാളും കൊണ്ട് ഓടടാ ഓട്ടം….
എനിക്കണേൽ ചിരി അടക്കാനും വയ്യ……
ഡിജെ മ്യൂസിക് വരെ ഒരു നിമിഷത്തേക്ക് നിർത്തി വച്ചു…..
എലി പിന്നെയും അവിടെ കിടന്ന് വാള് വയ്ക്കാണ്…..
എന്നെ പിടിച്ചു വച്ച ഒരു സായിപ്പ് അവളെ എടുത്തോണ്ട് പോവാൻ പറഞ്ഞു…..
ഞാനുണ്ടോ പോണു…..,.,.,
ആദ്യം ഈ ചിരി ഒന്ന് കണ്ട്രോൾ ചെയ്യണ്ടേ……
അവസാനം അവന്മാർ കാല് പിടിച്ചു പറയേണ്ട സാഹചര്യം വരെ ആയി…..
എലിയെ കൊണ്ടോയി ഒന്ന് വാ ഒക്കെ കഴുകിച്ച് ഡ്രെസ്സ് ഒക്കെ നേരെ ഇടീച്ചു….
പാന്റി ഇപ്പോഴും ഇല്ല….
അതവിടെ എങ്ങാണ്ട് ഉണ്ട്……
ഇനിയിപ്പോ അതെടുക്കാനൊന്നും എനിക്ക് വയ്യ…
ഞാനവളെ കാറിൽ കേറ്റി നേരെ അവളുടെ വീട്ടിലേക്ക് ഇങ് പോന്നു…..😁😁😁😁
4 മണിക്ക് പോയിട്ട് 7 മണിക്ക് തന്നെ തിരിച്ചു വന്നിരു അവസ്ഥ…..
😂😂😂😂😂😂
ചിരിച്ച് ചിരിച്ച് എന്റെ കുടിച്ച് ഉണ്ടാക്കിയ മുഴുവൻ കെട്ടും ഇറങ്ങി…..
ആ വാള് വയ്ക്കൽ സീൻ ഓർത്തപ്പോ പിന്നെ കുടിക്കാനും തോന്നിയില്ല…..