👰എന്റെ മാലാഖ [Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳]

Posted by

താൻ കണ്ണ് തുടച്ചേ…. എന്നിട്ട് ഒന്ന് ചിരിച്ചേ…..

ഞാൻ പറഞ്ഞു…..
അവൾ പതിയെ കണ്ണ് തുടച്ച് ഒന്ന് ചിരിച്ച പോലെ കാണിച്ചു…. എന്നാലും മുഖത്ത് നല്ല വിഷമം കാണുന്നുണ്ട്…..

,,,,, ശേ…. എന്താടോ ഇത്…..
ഏത് നേരവും ഞങ്ങളെ വിരട്ടുന്ന ബോസ് തന്നെ ആണോ ഇത്‌….. ഒന്ന് ചിരിക്കടോ……

ഞാനത് പറഞ്ഞപ്പോ കക്ഷി ഒന്ന് നന്നായി ചിരിച്ചു….
പിന്നെ വേഗം എന്നെ കെട്ടിപ്പിടിച്ചു….
അവളുടെ ആ വലിയ മുലകൾ എന്റെ നെഞ്ചിലേക്ക് അമർന്നു…..

ഇവൾ എന്നെ വികാര ജീവി ആക്കിയെ അടങ്ങു….
എന്നാലും ഇത് ശരിയായ ഒരു സമയവും അല്ലായിരുന്നു…..

കാരണം അവളുടെ മനസ്സ് ഇപ്പോൾ വേറൊരു ട്രാക്കിൽ ആണ്….
ഈ സമയം ഒരു ലൈംഗിക ബന്ധത്തിന് സ്കോപ് ഇല്ല…..

പക്ഷെ സോപ്പിന്റെയും പെണ്ണിന്റെയും ഇടകലർന്ന മണം എന്നെ വേറേതോ ലോകത്തേക്ക് കൊണ്ടുപോകുന്ന പോലെ…..

ഈ മൈര് എന്നെ ഒരു റെപ്പിസ്റ്റ് ആക്കും എന്നാണ് തോന്നുന്നത്….

,,,,, റോയ്…..

അവളുടെ മധുരിക്കുന്ന സ്വരത്താൽ എന്നെ വിളിച്ചു….

,,,,, എന്തോ……

,,,,, സത്യമായും എന്നോട് ദേഷ്യം ഇല്ലേ…..

,,,,, ഇല്ലാന്നേ…..

,,,,,, എന്നാലും എന്തോ പോലെ…..

,,,,, എലി…..

,,,,,മ്മ്…….

,,,,, താൻ ഞാൻ വിചാരിച്ച പോലെ അല്ലല്ലോ….

,,,,, റോയ് എന്താണ്  എന്നെപ്പറ്റി വിചാരിച്ചത്…..

,,,,, പറഞ്ഞാൽ എന്നെ ജോലിയിൽ നിന്നും പുറത്താക്കുമോ…..

,,,,, ഏയ്‌……

Leave a Reply

Your email address will not be published. Required fields are marked *