ഡി ചേച്ചി നിന്നോട് എന്തൊക്കെയാ പറഞ്ഞേ…..
അതൊക്കെ വിടടാ… ഞാൻ എല്ലാം മറന്നു…
ഇല്ലടി നീ അറിയണം…..നിയെന്നെ ആത്മാർഥമായിട്ടാണ് സ്നേഹിക്കുന്നതെങ്കിലും ഞാനിത് പറയാതിരുന്നാൽ നിന്നോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിപോവും..
അതും പറഞ്ഞു ഞാൻ തുടർന്നു….
അവൾ നിന്നോട് പറഞ്ഞതെന്താന്ന് എനിക്ക് നീ പറഞ്ഞുള്ള അറിവേ ഉള്ളൂ… അതുവച്ചു ഞാൻ പറയാ…. അങ്ങനൊന്നുമല്ല കാര്യങ്ങൾ….
വിനു….
ലച്ചൂട്ടി ഞാനിതു നിന്നോട് പറഞ്ഞില്ലെങ്കിൽ നിന്നോട് ചെയ്യുന്ന നിന്റെ പ്രണയത്തോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായി ചിലപ്പോൾ ഇത് മാറും….
[Flash bakkil വീണ്ടുമൊരു Flash back ]
👇👇👇👇👇
അന്നൊക്കെ ചേച്ചിയുമായി നല്ല ഫ്രീയായിട്ടായിരുന്നു ഞാൻ പെരുമാറിയിരുന്നത് അതിനിടയിൽ എപ്പഴോ എനിക്ക് ചേച്ചിയോടുള്ള പെരുമാറ്റം മാറുന്നതായി അനുഭവപ്പെടാൻ തുടങ്ങി… അത് ചേച്ചിയും മനസ്സിലാക്കിയിരുന്നു…
അത് പിന്നീട് ഒരു പ്രണയം പോലെ വളർന്നപ്പോഴാണ് എനിക്കെന്റെ നിയന്ത്രണം വിടുന്നതായി മനസ്സ് പറയാൻ തുടങ്ങിയത്…
അപ്പോഴും ഞാൻ ശരീരം കൊണ്ട് ഞാനവളെ സ്വന്തമാക്കീട്ടുണ്ടായിരുന്നില്ല…
അങ്ങനെയിരിക്കെയാണ് ഒരു രാത്രി കിടക്കുന്ന സമയത്തു എന്റെ മുണ്ടിന്