പുതുജീവിതം [തക്കുടു]

Posted by

പുതുജീവിതം

PuthuJeevitham | Author : Thakkudu

 

ഇവിടെ മുൻപും ഞാൻ കഥകൾ എഴുതിയിട്ടുണ്ട് മറ്റൊരു പേരിൽ. ഇപ്പോൾ എന്തോ വീണ്ടും എഴുത്തണമെന്ന് തോന്നി അതുകൊണ്ട് എഴുതി. ഈ കഥ തികച്ചും സങ്കൽപ്പികമാണ് ആരുമായും സാമ്യമില്ല ബന്ധവും.ഈ ഭാഗം ആർക്കും വായിക്കാം ഒരു ഭാര്യയും ഭർത്താവും തമ്മിലുള്ള രതി അത്രമാത്രമേ ഇതിലുള്ളു.
ഏട്ടാ അമ്മക്ക് നമ്മുടെ ബന്ധം ഇഷ്ടാവോ

എന്റെ അമ്മ എനിക്ക് ഇഷ്ടമുള്ളതൊന്നും എതിർക്കില്ല എനിക്ക് ഇഷ്ട്ടപെട്ട ആരെ വേണമെങ്കിലും വിവാഹം കഴിക്കാൻ അമ്മ സമ്മതിച്ചതാണ്. പിന്നെ അധികം വൈകാതെ നമ്മുടെ വിവാഹം നടത്തിയാലോ

ഹ്മ്മ്.. അത് പറയുമ്പോൾ അവളിൽ നാണം വിരിഞ്ഞു

പ്രീതിയുടെയും വിവേകിന്റെയും പ്രണയം വിരിയുന്ന നിമിഷങ്ങളാണ് ഇത്. രണ്ടു പേരും അധ്യാപകരാണ്. വേറെ വേറെ സ്കൂളുകളിൽ പഠിപ്പിക്കുന്നു. കലോത്സവവേദിയിൽ വച്ചു ആദ്യം കണ്ടുമുട്ടി പിന്നീട് പല തവണ. ഓരോ കൂടിക്കാഴ്ചകളും അവരെ കൂടുതൽ അടുപ്പിച്ചു. സൗഹൃദം അധികനാൾ നീണ്ടില്ല അത് മെല്ലെ പ്രണയമായി മാറി.
പ്രീതി ഒരനാഥയാണ് കുഞ്ഞു നാളിൽ ആരാലോ ഉപേക്ഷിക്കപ്പെട്ടവൾ. അനാദലയത്തിൽ വളർന്നു. വർണ്ണശബളമായ കുട്ടികാലമൊന്നും അവൾക്കുണ്ടായില്ല പഠിക്കാൻ മിടുക്കിആയതിനാലും അതിനോട് താല്പര്യം ഉള്ളതിനാലും അവൾ നല്ല മാർക്കോടെ ഓരോ വർഷവും വിജയിച്ചു. അധ്യാപനത്തോട് ഇഷ്ട്ടം തോന്നിയ അവൾ T T C പാസായി UP സ്കൂളിൽ ടീച്ചറായി. കുട്ടികളുടെ പ്രിയ ടീച്ചറായി. മറ്റു അധ്യാപകർക്കും അവളെ ഇഷ്ട്ടമായി. ആരോടും വളരെ സൗമ്യമായി മാത്രം സംസാരിക്കുന്ന വിനയതോടെയുള്ള അവളുടെ നോട്ടവും അതാണ് വിവേകിനും അവളിൽ ഇഷ്ട്ടയത്.
ആദ്യ കാഴ്ചയിൽ തന്നെ വിവേകിന് അവളെ ഇഷ്ട്ടമായി. അവളോട്‌ എങ്ങനെ അവതരിപ്പിക്കും എന്നതായിരുന്നു അവനു അറിയാത്ത കാര്യം. പിന്നീടങ്ങോട്ട് അതിനുള്ള ശ്രമങ്ങളായിരുന്നു. ആദ്യമാദ്യം ചെറിയ ചിരിയിലൊതുക്കി പതിയെ ഒരു ഗുഡ്മോർണിംഗ് ചെറിയ കുശലങ്ങൾ പറച്ചിൽ അത് പിന്നെ സംഭാഷണങ്ങൾ ആയി മാറി. അവരറിയാതെ അവർക്കിടയിൽ ദൃഢമായ ഒരു സുഹൃത്തു ബന്ധം ഉണ്ടായി കഴിഞ്ഞിരുന്നു. പരസ്പരം നമ്പറുകൾ കയ്യ് മാരിയെങ്കിലും വിളികൾ കുറവായിരുന്നു നേരിട്ട് കാണാനായിരുന്നു ഇരുവർക്കും താല്പര്യം. കുറച്ചു സമയം കണ്ണിൽ കണ്ണിൽ നോക്കും ഇരുവർക്കും അറിയാം അവർ പരസ്പരം പ്രണയിക്കുന്നു എന്ന്.
എന്താണ് പറയുന്നതെന്ന് അവർ കേൾക്കാറില്ല അവന്റെ സ്വരം അവൾക്കും അവളുടെ കിളിക്കൊഞ്ഞാൽ അവനും അത്രയും പ്രിയപ്പെട്ടതായിരുന്നു.
സമയം കിട്ടുമ്പോഴൊക്കെ അവർ പരസ്പരം കണ്ടു

പ്രീതി ഞാനൊരു കാര്യം ചോദിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *