അതോടെ വീണ ആ തറവാട്ടിൽ നിന്നും പുറത്താക്കപ്പെട്ടു കാരണവരെ ധിക്കരിക്കാൻ കഴിവില്ലാതിരുന്ന വീണയുടെ മാതാപിതാക്കൾ കാരണവരുടെ തീരുമാനത്തിന് സമ്മതം മൂളി.
തറവാടും കുടുംബക്കാരും ഇല്ലാത്തതൊഴിച്ചാൽ വീണയുടെ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു പ്രായത്തിലെ വ്യത്യാസം അവർക്കിടയിൽ പൊരുത്തകേടുകൾ ഉണ്ടാക്കിയില്ല. വേണുമാഷു വളരെ പക്വത ഉള്ള വ്യക്തിയായിരുന്നു ആർക്കും പ്രിയപെട്ടവൻ. അവർക്കൊരു മകൻ ജനിച്ചു വിവേക് ശാരീരിക ബന്ധം കുറവായതിനാലോ എന്തോ അവർക്കു പിനീടൊരു കുഞ്ഞുണ്ടായില്ല വിവേകിനെ പൊന്നുപോലെ അവർ വളർത്തി. വിവാഹ സമയം വീണക്കു 17 വയസ്സും മാഷിന് 38 ഉം വയസ്സും ആയിരുന്നു പ്രായം 18 ആം വയസ്സിൽ വീണ അമ്മയായി പിന്നീടങ്ങോട്ട് 13 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനു വിരാമമിട്ടു കൊണ്ട് മാഷ് യാത്രയായി. മാഷിന്റെ ജോലിയാണ് വിവേകിന് ലഭിച്ചത്. മാഷ് മരിക്കുന്ന സമയം വീണ മുപ്പത്തിന്റെ നിറവിൽ വിലസുന്ന മദാലസ സൗന്ദര്യം തന്നെ ആയിരുന്നു. മാഷിന്റെ വേർപാട് അവർക്കു താങ്ങുന്നതിലും അപ്പുറമായിരുന്നു വിഷമിച്ചിരുന്നിട്ടു കാര്യമില്ലെന്നു മനസ്സിലാക്കി വീണ ചെറിയ ജോലിക്കായി ശ്രമിച്ചു. അപ്പോഴേക്കും നല്ലൊരു തുക പെൻഷൻ ഇനത്തിൽ ലഭിച്ച കാരണം വീണ ജോലി ഉപേക്ഷിച്ചു. മകന് വേണ്ടി വീണ മാഷിന് പകരം ലഭിച്ച ജോലി മാറ്റിവച്ചു.
കാലം മുന്നോട്ടു പോയി സമ്പ്രദായങ്ങൾ മാറി. വീണയുടെ തറവാട്ടു കാരണവരും മണ്ണിലലിഞ്ഞു. വീണയുടെ അച്ഛൻ ലഭിച്ച സ്വത്തുക്കളിൽ ഒരു പങ്ക് വീണയുടെ പേരിൽ ഡെപ്പോസിറ് ചെയ്തു വീണയും അച്ഛനും അമ്മയ്ക്കും മാത്രമറിയുന്ന രഹസ്യം തറവാട്മായി ബന്ധമില്ലാതിരുന്നെങ്കിലും വീണയുടെ അച്ഛനും അമ്മയ്ക്കും മകളുമായി ബന്ധമുണ്ടായിരുന്നു മകൾ സന്തോഷത്തോടെ ജീവിക്കുന്നത് അധികനാൾ കാണാൻ അവരും ഉണ്ടായില്ല. മരിക്കുന്നതിന് മുന്നേ വീണയുടെ പേരിൽ വലിയൊരു തുക അവർ നിക്ഷേപിച്ചു. സമ്പന്നതയുടെ സുരക്ഷിത്വത്വം..
പിന്നീടങ്ങോട്ട് വീണക്കു വിവേക്കും വിവേകിന് വീണയും. അമ്മയും മകനും എന്നതിനപ്പുറം സുഹൃത്തുക്കൾ കൂടിയായിരുന്നു അവർ. രഹസ്യങ്ങൾ ഒന്നും അവർക്കിടയിൽ ഇല്ലായിരുന്നു.19 വയസ്സിൽ വിവേക് മാഷായി നാട്ടിൽ നിലയും വിലയുമുള്ള ചെറുപ്പക്കാരൻ. അച്ഛനെ പോലെയല്ല അമ്മയുടെ സൗന്ദര്യമാണ് അവനു എന്നാൽ അച്ഛന്റെ സ്വഭാവവും. ആരും ഇഷ്ട്ടപെട്ടുപോകും കുറെ ഏറെ സാമ്യതകൾ വിവേക്കും പ്രീതിയും തമ്മിലുണ്ട് അതായിരിക്കാം അവർ തമ്മിൽ അടുക്കാനും ഇടയാക്കിയത്.
വിവാഹ പ്രായമായതോടെ വീണ വിവേകിനോട് അതിനെ കുറിച്ച് പറഞ്ഞു.ആരെ വേണമെങ്കിലും വിവാഹം കഴിക്കാം ജാതിയോ മതമോ പ്രായമോ നിറമോ എന്തുമാകാം. പക്ഷെ അമ്മക്കുകൂടി ഇഷ്ടമാവുന്നവളെ മാത്രമേ വിവാഹം കഴിക്കു എന്നവൻ ആഗ്രഹിച്ചിരുന്നു താൻ ഇഷ്ട്ടപെട്ട ഏതു പെണ്ണിനേയും അമ്മയ്ക്കും ഇഷ്ടമാവുമെന്ന് അവനറിയാമായിരുന്നു.
അന്ന് പിരിയാൻ നേരം വീണ അവളുടെ കയ്യിൽ വള ചാർത്തി അവനൊരു മോതിരവും ആര്ഭാടങ്ങളില്ലാതെ ആഘോഷങ്ങലില്ലാതെ അവരുടെ നിശ്ചയം നടന്നു. അമ്മയും മകനും കൂടി ഇങ്ങനൊരു സർപ്രൈസ് നടത്തുമെന്നു അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
മോളെ ഞങ്ങൾ ഇറങ്ങാ
ശെരിയമ്മേ