മുറിയിൽ ഉണ്ടായിരുന്നു. മുറിയിൽ നിറം പോലും അവൾക്കിഷ്ടമുള്ള ഇളം നീല. വിരികൾ ആഡംബര ഹോട്ടലുകൾക്ക് സമാനം. ശീതികരിച്ച മുറിയിൽ ആവശ്യത്തിന് മാത്രം തണുപ്പ് കട്ടിലിനു അടുത്തായുള്ള മേശയിൽ അവൾക്കിഷ്ടമുള്ള പഴങ്ങളും ചന്ദന തിരിയും.തുവെള്ള വിരിയിൽ വിതറിയ പനിനീർപ്പൂക്കൾ പനിനീർ പൂവ് കൊണ്ട് love u mole എന്നെഴുതിയിരുന്നു ബംഗിയുള്ള ഡിസൈൻ അതിനു ചുറ്റും നൽകിയിരുന്നു മെത്തയുടെ താഴെ ഭാഗം താമര പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു കട്ടിലിനു താഴെ കാൽ വരുന്ന ഭാഗം ബംഗിയുള്ള മണ്പാത്രങ്ങൾ അതിൽ വെള്ളം നിറച്ചിരുന്നു പനിനീർദളങ്ങൾക്ക് നടുവിൽ മൺചിരാതിൽ ചെറിയ തിരി വിളക്കും അതിന്റെ നേർത്ത പ്രകാശവും. മുറിയുടെ മുകളിൽ നിന്നും താഴേക്കു പട്ടു ചെലകൾ കട്ടിലിനോട് ചേർന്ന് തൂക്കിയിരുന്നു അവക്ക് ഇളം പിങ്ക് നിറവും വല്ലാത്തൊരു സന്തോഷം നൽകുന്ന നിറമായിരുന്നു അത്. ജനൽ കർട്ടനുകൾ ഡിസൈൻ ചെയ്തിരുന്നു അവക്കും പിങ്ക് നിറമായിരുന്നു. ചെറിയതും എന്നാൽ വിശാലവുമായ ഡ്രസിങ് ടേബിൾ അതിനു നടുവിൽ ഓവൽ ആകൃതിയിൽ കണ്ണാടി മുകളിൽവാഹ്മ് led വെള്ളിച്ചം പ്രീതി കണ്ണാടിക്ക് മുന്നിൽ നിന്നു.
നിലവിളക്കിന്റെ പ്രകാശത്തിൽ അവൾ കൂടുതൽ സുന്ദരിയായി. സുവർണ്ണ കരയുള്ള സെറ്റ് സാരിയും ഡിസൈൻ വർക്കുള്ള ബ്ലൗസും ആടയാഭരണങ്ങളും അണിഞ്ഞു മുടിയിൽ മുല്ലപ്പൂ ചൂടി ചുണ്ടിൽ നാണം വിരിയുന്ന പാൽപുഞ്ചിരിയും. ശരീരത്തിന്റെ സൗന്ദര്യം അവൾ കണ്ണാടിയിൽ നോക്കി ഇന്നി ശരീരം ഏട്ടൻ ആസ്വദിക്കും എന്ന സത്യം അവളിലെ പെണ്ണിൽ കുളിരണിയിച്ചു. ഡ്രസിങ് അലമാരയുടെ വാതിൽ അവൾ തുറന്നു അവൾക്കുള്ള അത്യാവശ്യം നൈറ്റ് ഡ്രെസ്സുകളും ടവലും കുറച്ചു ആഭരണങ്ങളും അണിഞ്ഞൊരുങ്ങാനുള്ള അത്യാവശ്യം വേണ്ട സാധനങ്ങളും അതിലുണ്ടായിരുന്നു. അലമാരയുടെ വാതിൽ പൂട്ടി അവൾ മുറിക്കുള്ളിലൂടെ നടന്നു ഒരു ചെറിയ ഫ്രീസർ അതിൽ നേർത്ത തണുപ്പുള്ള വെള്ളവും മറ്റു പാനിയങ്ങളും. അതിനുമുകളിൽ ഒരു ചെറിയ ബോക്സ് അവൾ അത് തുറന്നു ചില്ലു കൊണ്ട് നിർമിച്ച ജഗും ഗ്ലാസുകളും അതിന്റെ ഭംഗി അവൾ ആസ്വദിച്ചു നിൽക്കുന്ന സമയത്ത് വിവേക് മണിയറ വാതിൽ തുറന്നു അകത്തേക്ക് കയറി
എങ്ങനെ ഇഷ്ട്ടപെട്ടോ
ഒരുമാതിരി 5സ്റ്റാർ ഹോട്ടൽ പോലുണ്ടല്ലോ
ഇത് എന്റെ ഒരു സുഹൃത്തിന്റെ വർക്കാണ്. അവനെ ഇവന്റ് മനഃജ്‍മെന്റ് ഇന്റെ ആളാ. പറ ഇഷ്ട്ടായോ
ഇഷ്ടയൊന്നോ എന്തൊരു ബംഗിയാ. ഇതെന്നും ഇതുപോലെ കാണുമോ
പൂക്കൾ ഉണ്ടാകില്ല ബാക്കിയെല്ലാം കാണും..
കളർ ആരാ സെലക്ട് ചെയ്തേ
കളർ മാത്രമല്ല എല്ലാം ഞാൻ പറഞ്ഞപാലെ അവർ ചെയ്തു തന്നു. ഐഡിയ ഫുൾ എന്റെയാ
സൂപ്പർ അല്ലേലും ന്റെ കെട്ട്യോൻ ഭയങ്കര ഐഡിയ ഉള്ളആളല്ലേ