ആകിയതാണോ മോളെ
ഏയ് ഞാൻ കാര്യായിട്ടു പറഞ്ഞതാ
ഹ്മ്മ് ഹ്മ്മ് പിന്നെ
എന്നാലും ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. സർപ്രൈസ് തരും എന്ന് പറഞ്ഞപ്പോ ഇത്ര ഗ്രാൻഡ് ആകുമെന്ന് സ്വപ്നത്തിൽ വിചാരിച്ചില്ല..
അതാണ് വിവേക്. ആ പിന്നെ ഇങ്ങനെ സംസാരിച്ചിരുന്ന മതിയോ
പിന്നെ
കിടക്കണ്ടേ
എങ്ങനെ കിടക്കും
ഹ്മ്മ് എന്ത് പറ്റി
ഇതിന്റെ ഭംഗി പോകില്ലേ
അതാണോ നീ കളം പാട്ടു കണ്ടിട്ടില്ലേ എന്ത് ഭംഗി ആയിട്ടാ അവർ കളം വരയ്ക്കാ അവസാനം അതുമുഴുവൻ മായ്ക്കില്ലേ. അതുപോലെതന്നെ ഇതും.. ഈ പനിനീർപ്പൂക്കൾ ചതഞ്ഞു അരയണം നമ്മുടെ ശരീരത്തിൽ ദളങ്ങൾ ഒട്ടിച്ചേരണം..
എന്താണ് സാഹിത്യം ഒക്കെ വരുന്നുണ്ടല്ലോ
ആദ്യരാത്രിയിൽ അല്പം സാഹിത്യം ഒക്കെ ആവാം
ഹ്മ് നടക്കട്ടെ
നീ ഇങ്ങോട്ട് വന്നേ
പതുക്കെ അവൾ വിവേകിന്റെ അടുത്തേക്ക് അടിവച്ചു നടന്നു അവന്റെ അടുത്തെത്തി അവൾ കാതരയായി അവന്റെ മുഖത്തേക്ക് നോക്കി.. അവളെയും കൊണ്ട് അവൻ മേശയുടെ അടുത്തേക്ക് നടന്നു. ചന്ദന തിരി കത്തിച്ചു.
ഏട്ടാ എന്തൊരു മണ
ഇതൊരു സ്പെഷ്യൽ സാധന
എന്താ സ്പെഷ്യൽ
ഇതേ എറോട്ടിക് സ്മെല് ആണ് ഇഷ്ട്ടായോ
ഹ്മ്മ്
അവളെയും ചേർത്ത് പിടിച്ചു അവൻ മ്യൂസിക് പ്ലയെർ ഓൺ ചെയ്തു സെക്സി ഫീൽ മ്യൂസിക് ചെറിയ ശബ്ദത്തിൽ കേട്ടു തുടങ്ങി അവളെ മാറോടാണച്ച് വിവേക് മുറിയിൽ നിന്നു.