ഹ്മ്മ്
നമുക്ക് ഒന്നിച്ചു ജീവിച്ചുടെ
അവൾ അതിനായി കാത്തിരിക്കായിരുന്നു. പെട്ടന്ന് അത് കേട്ടപ്പോ അവളിലെ പെണ്ണിന് നാണം പൂത്തു. എന്ത് പറയണമെന്ന് അറിയാതെ അവൾ അവനെ നോക്കി
എനിക്കാകെ അമ്മ മാത്രേ ഉള്ളു. അച്ഛൻ പണ്ടേ പോയി. അമ്മക്ക് ഇഷ്ട്ടം ആവും നിന്നെ..
അവൾക്കാരോടും ചോദിക്കാനില്ല പറയാനും
ഞാൻ അമ്മയേക്കൂട്ടി വരാം. അമ്മക്കൊരു സൂചന ഞാൻ കൊടുത്തിരുന്നു..
ഹ്മ്മ് അവൾ മൂളുക മാത്രമാണ് ചെയ്തത്
അന്നവർ പെട്ടന്ന് പിരിഞ്ഞു നാണം പൂത്തു അവൾക്കു അധികനേരം അവന്റെ അടുത്തിരിക്കാൻ അവൾക്കു കഴിഞ്ഞില്ല
മൊബൈൽ റിങ് കേട്ടു അവൾ റൂമിലെത്തി. വിവേകേട്ടൻ അവളുടെ മുഖത്തൊരു പുഞ്ചിരു വിരിഞ്ഞു
ഹലോ
ഹ്മ്മ്
എന്തെടുക്കുന്നു
ഞാൻ കുളിക്കായിരുന്നു
ഫുഡ് കഴിച്ചോ
ഇല്ല കഴിക്കണം ഏട്ടൻ കഴിച്ചോ
എന്താ വിളിച്ചേ ഏട്ടനോ എന്താ പതിവില്ലാതെ
ഇനി അങ്ങനെ വിളിക്കു
ഞാനെന്തു വിളിക്കണം
ഇഷ്ടമുള്ളത്
എന്നാ തെറി വിളിക്കാം
അവൾക്കു ചിരി വന്നു. ഹ്മ്മ് വിളിച്ചോ
സത്യമായിട്ടും
ഹ്മ്മ്. ഏട്ടനെന്തു വിളിച്ചാലും എനിക്കിഷ്ട്ട
ആദ്യമാദ്യം പ്രണയം പിന്നെ അത് അവരിൽ വികാരങ്ങൾ നിറക്കുന്ന ഇക്കിളി സംസാരങ്ങൾ ആയി മാറി
മോളെ
ഹ്മ്മ്