കഴിക്കുന്നില്ലേ
കുറച്ചു കഴിയട്ടെ വിശക്കണില്ല
ഹ്മ്മ്
പിന്നെ
ഹ്മ്മ്
നീ എന്തൊരു സുന്ദരിയാണ് മോളെ
ആണോ
പിന്നെ. ഹോ എന്താ നിറം നിന്റെ മുഖവും പല്ലും ചെവിയും തുടുത്ത കവിളും നീണ്ട കഴുത്തും വിടർന്ന ചുണ്ടും മൂക്കും ചെറിയ രോമങ്ങളുള്ള കയ്യും നീണ്ട വിരലും
എന്റെ മോളെ എനിക്ക് കൊതിയാവുന്നു
എന്തിന്
നിന്നെ എത്രയും വേഗം സ്വന്തമാക്കാൻ
സ്വന്തമാണല്ലോ
താലികെട്ടി സ്വന്ധമാക്കാൻ
താലി കെട്ടിയില്ലെന്നല്ലേ ഉള്ളു ഞാൻ ഏട്ടന്റെ സ്വന്തമാണ്
ഉമ്മ….
ഉമ്മ…
നിന്നെ കാണാൻ കൊതിയാവുന്നു മോളെ
എന്തിനാ
എല്ലാത്തിനും
അയ്യേ
നിനക്കിഷ്ട്ടല്ലേ
പറ നിനക്കിഷ്ടമല്ലേ മോളെ അതൊക്കെ
ഹ്മ്മ്
എടി കള്ളി
കുറച്ചു നേരം അതയാലോ
വേണ്ട ഏട്ടാ
എന്തെ നാണമാണോ
ഹ്മ്മ്
നാണമൊക്കെ പൊക്കോളും. ഇപ്പോഴേ നാണിച്ചാൽ ആദ്യരാത്രി ആവുമ്പോ എങ്ങനെ നാണിക്കും നീ
പോ ഏട്ടാ കളിയാക്കാതെ