മാധുരി 2 [ഏകലവ്യൻ]

Posted by

“വാ”
രണ്ടാളും ജ്യോതിയുടെ റൂമിലേക്ക് നടന്നു.. തക്കം നോക്കി വിയർത്തു തുടങ്ങിയ അനി നടന്നു.. രണ്ടാമത്തെ കാലടിയിൽ താഴെ എന്തോ തടഞ്ഞു.. ഒന്നും നോക്കാതെ ഞൊടിയിടയിൽ അവൻ അത് കീശയിലിട്ട് പുറത്തേക്കിറങ്ങി ഇടത്തോക്കെട്ടേക്ക് ഒറ്റ നടത്തം.. അവിടുന്നും തിരിഞ്ഞു പോകുമ്പോൾ മുകളിലേക്കുള്ള ഒരു കോണിയാണ് മുന്നിൽ.. ഇതൊക്കെ എവിടെ എത്തും ആവോ..
അവൻ തിരിഞ്ഞു നടന്നു.. മുന്നിൽ തന്നെ മാധുരി ഇറങ്ങി വന്നു.
“ആ നി ഇവിടെ ഉണ്ടോ?? “ മാധുരി ചോദിച്ചു..
“ഹ എന്റമ്മേ… “ ന്നു പറഞ്ഞു അവളുടെ കൈ പിടിച്ചു അവളെ തിരിച്ചു..
“അമ്മ ദിവസവും എന്നെ ഞെട്ടിക്കുകയാണല്ലോ.. . എന്താ ഇത് അപ്സരസ്സോ… സാരിയിൽ ദേവത പോലെ ഉണ്ട്..
ചിരിച്ചു തുടങ്ങിയ മാധുരി ചിരി നിർത്തി..
“രണ്ടാളും വേഗം താഴേക്ക് പോരെ.. “ ന്നു പറഞ്ഞു അവൾ നേരെ നടന്നു താഴേക്ക് ഇറങ്ങി..
പുറകിൽ അപകടം മണത്ത അനി തൊഴുതു കൊണ്ട് തിരിഞ്ഞു..
“ഏയ്‌ മനുഷ്യ താൻ ഏതേലും ഒന്നിൽ നിക്ക്.. ഇന്നലെ ഞാൻ സാരിയുടുത്തപ്പോൾ, രാവിലെ ചുരിദാർ ഇട്ടപ്പോൾ ദേവതയും അപ്സരസ്സൊന്നും കണ്ടിലല്ലല്ലോ…”
ചിരിയും പരുങ്ങലും എല്ലാം അവന്റെ മുഖത്തു കത്തി.. ജ്യോതി തിരിഞ്ഞു കുഞ്ഞിനേം എടുത്ത് ഒറ്റ നടത്തം..
“ജ്യോതീ… “ അവൻ വിളിച്ചു..
“നിങ്ങൾ അമ്പലത്തിൽ വരുന്നുണ്ടേൽ വാ “ ദേഷ്യത്തോടെ പറഞ്ഞു അവൾ കോണിയിറങ്ങി… “
ജ്യോതി പിണങ്ങിയെന്നു മനസ്സിലായ അനി പതിയെ നാവുകടിച്ചു പുറകെ നടന്നു..
വീട്ടിലേക്ക് വരുന്ന വഴിയിൽ മാറിയാണ് അമ്പലത്തിലേക്കുള്ള വഴി. അതിനു മുൻപ് ഒരു കാടുപിടിച്ച കുളം.. പക്ഷെ ഒരു തരം ഭംഗി..അത് നീങ്ങി നമ്മൾ അമ്പലത്തിലേക്കുള്ള വഴിയിലേക്ക് കയറി.
കാറ്റിൽ ഇളകിയാടുന്ന സാരിത്തുമ്പും.. പരന്നു കളിക്കുന്ന മുടിയിഴകളും കൊണ്ട് ആ സൗന്ദര്യ ദാമത്തെ ആവോളം ഇടം കണ്ണിട്ട് നുകർന്നു നടന്നു.. അമ്പലത്തിൽ എത്തി. പ്രദക്ഷിണ വഴിയിൽ നിന്നു കുറച്ചു മാറി ആൽച്ചുവട്ടിൽ ഇരുന്നു നല്ല കാറ്റു.. അവിടുന്ന് താഴേക്ക് വീതിയേറിയ വയൽ പരന്നു കിടക്കുന്നു.. വശത്തായി തെങ്ങുകളുടെ നിര നീണ്ടു പോകുന്നു. വളരെ മനോഹരം.
അവർ തൊഴുതു പ്രദക്ഷിണം ആരംഭിച്ചു… ഓരോ വരവിലും ഞാൻ മാധുരിയെ ശ്രദ്ധിച്ചു..അവൾ കുറച്ചു പുറകിലായാണ് നടന്നത്.. ബാക്കിയെല്ലാരും വർത്തനത്തിൽ മുഴുകി ചിരിച്ചു നടക്കുന്നു. മാധുരി ഇടക്ക് ഇടക്കണ്ണിട്ട് അനിയെ നോക്കുന്നുണ്ട്.. അടുത്ത വരവിൽ ആംഗ്യം കൊണ്ട് അടുത്തേക്ക് വരാൻ അവൻ

Leave a Reply

Your email address will not be published. Required fields are marked *