അമ്മ ഒരു നിധി 3
Amma Oru Nidhi Part 3 | Author : Nitha
[ Previous Part ]
പിന്നേ വലിയ കടകെണിയിൽ പെട്ടു അമ്മ അത് ഒന്നും അറിഞ്ഞില്ല മോനേ
……… …… …………. ,…….
നിന്റെ പത്താം പിറന്നാളിന്റേ അന്ന് നിന്നക്ക് അറിയാലോ അത് പിറന്നാൾ ഭക്ഷണം എല്ലാം ഒരിക്കി വെച്ച് നമ്മൾ ഏട്ടനെ കാത്തിരുന്നു. അന്ന് നമ്മുടേ മുൻപിലേക്ക് വന്നത് ആളുടേ ജീവൻ ഇലാത്ത സരീരം മായിരുന്നു… ഞാൻ അത് കണ്ട് ആകേ തകർന്നു പിന്നേ അദേഹത്തേ ഇവിടേ ഈ മണ്ണിൽ അടക്കം ചെയ്തതിന്്ശേഷം മാണ് എനിക്ക്…….എ….ക്ക്…
അവൾ പൊട്ടി കരഞ്ഞു. അത് കണ്ട് നിിൽക്കാൻ പറ്റാതേ ആദി ആകേ സങ്കടത്തിലായി…
,, പിന്നേ ആ നാട്ടിലേക്ക് ഒരു തിരിച്ച് പോക്ക് ഇല്ല എന്ന് ഞാൻ ഉറപ്പിച്ചു.. ഏട്ടൻ ഉറങ്ങുന്ന ഈ മണ്ണിൽ നിന്റെ ഒപ്പം ഉള്ളത് കൊണ്ട് ജീവിച്ചാ മതി എന്ന് ആയി.’.. അങ്ങനേ ഇരിക്കുപഴാണ് ആ ഫോൺ call എന്നേ തേടി വന്നത്… ഏട്ടൻ വരുത്തി വച്ച കടങ്ങൾ ഞാൻ അറിഞ്ഞത്… ഈ വീടും സ്ഥലവും വിറ്റാൽ പോലും നിഗത്താൻ പറ്റാത്തതയിരുന്നു… തിരിച്ച് പോകേണ്ടി വന്നു. അപ്പഴും എന്നേ അലട്ടിയ പ്രശ്നം നിന്നേ എന്ത് ചെയ്യും മെന്ന് ഉളതാണ്… ഒപ്പം കൂട്ടിയ നിന്നേ എന്നിക്ക് ചിലപ്പോ ശ്രദ്ധിക്കാൻ പറ്റി എന്ന് വരില്ല… അതാ നിന്നേ മാറ്റി നിർത്തിയത് …
,, അതു മാത്ര മാണോ അമ്മേ കാരണം ഇനിയും എന്തിനാ എന്നോട് ഒളിക്കുന്നത്…
,, പിന്നേ കാര്യങ്ങൾ വിജാരിച്ച പോലേ നടന്നില്ലങ്കിൽ അവിടേ ജെയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു… അതിന് നിന്നേ കൂടി ഉൾപ്പെടുത്താൻ എന്നിക്ക് പറ്റിയില്ല മോനേ.. അതാ ഞാൻ നിന്നേ കൊതി ഉണ്ടായിട്ടും. നിന്നേ കാണാൻ വരാഞ്ഞേ.. പിന്നേ വെക്കേഷന് നിന്നേ അവിടക്ക് കൊണ്ട് പൂവാതേ ഇരുന്നതും. നിന്നോട് ഫോണിൽ സംസാരിക്കുമ്പോ എനിക്ക് പേടിയാണ് കാരണം നിന്റ കാര്യങ്ങൾ നീ പറഞ്ഞാ നീ വിക്ഷമങ്ങൾ പറഞ്ഞാ പിന്നേ എനിക്ക് അത് താങ്ങാൻ പറ്റില്ല… അതാ വിളിക്കുമ്പോ ഞാൻ എന്റെ കാര്യങ്ങൾ പറഞ്ഞ് വേകം ഫോൺ വെക്കുന്നത്… അലാതേ നീ കരുതും പോലേ എനിക്ക് അവിടേ ആരും മായും അരുതാത്ത ഒരു ബദ്ധവും മില്ലടാ….
അവൾ പൊട്ടി കരഞ്ഞ് കൊണ്ട് നിലത്തേതേക്ക് ഇരുന്നു…