അവൻ അമ്മയെ ഇനി എന്ത് പറഞ്ഞ് സമാതാനിപ്പിക്കും എന്ന് ചിന്തിച്ച് നിന്നു… അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു… അവൻ മെല്ലേ അവളുടേ അവടുത്തേക്ക് നടന്ന് അവളേ പിടിച്ച് എഴു നേൽപ്പിച്ചു…
,, അമ്മ എന്നോട് പൊറുക്കണം എനിക്ക്….. ഞാൻ…. എന്താ പറയണ്ടത് എന്ന് അറിയ്യില്ല.. ഒരു പാട് കഷ്ടപെട്ടു ഞാൻ.. അമ്മ ഒപ്പം ഇല്ലാതേ.. കൂട്ടുകാർ അവരുടേ അമ്മയുടേ വിശേഷങ്ങൾ പറയുമ്പോൾ എന്നിക്ക് പറയാൻ. ഒരു 10 വയസിന് മുൻമ്പ് ‘ ഉള്ള കാര്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നേ അവർ പറയും അമ്മക്ക് എന്നേ വേണ്ടന്ന് അപ്പോൾ ഉണ്ടാകുന്ന വിഷമം പറഞ്ഞ് അറിക്കാൻ എന്നിക്ക് അറിയില്ല… പിന്നേ ഈ അടുത്ത് ഇവിടേ ഒരു കടയിൽ പോയപ്പോ അവിടേ ഇരിക്കുന്നവർ പറയുന്നത് കേട്ടൂ അമ്മ അവിടേ വേറേ ഒരാളുടേ കൂടേ ജീവിക്കുകയാണന്ന്…. സഹിച്ചില്ല എന്നിക്ക് മരിച്ചാലോ എന്ന് വരേ ചിന്തിച്ചു ഞാൻ.. അതാ ഞാൻ അന്ന് അമ്മയോട് അങ്ങിനേ എല്ലാം പറഞ്ഞത്…
അവൻ അമ്മയുടേ കയ്യിൽ ചേർത്ത് പിടിച്ച് പറഞ്ഞു… അവന്റെ നിറഞ്ഞ് വരുന്ന കണ്ണുകൾ തുടച്ച് കൊണ്ട് അവൾ പറഞ്ഞു….
,, എന്നിക്ക് അറിയാം മോനൂ നിന്റെ സങ്കടം ഞാൻ എന്തോക്കെ ന്യയങ്ങൾ നിരത്തിയാലും ഞാൻ നിന്നോട് ചെയ്തത് തെറ്റ് തന്നെയാ.. കാരണം സാമ്പതിക പ്രശനങ്ങൾ കുറച്ച് ഒതുങ്ങിയപ്പോ നിന്നേ എന്നിക്ക് ഒപ്പം കൂട്ടാരുന്നു.പക്ഷെ ഞാൻ അത് ചെയ്തില്ല എന്നിക്ക് എല്ലാം അവസാനിപ്പിച്ച് ഇവിടേ ജീവിക്കാനായിരുന്നു താൽപര്യം.. എന്റെ ആ വാശിക്ക് നിന്നക്ക് വളരേ സങ്കടം നേരിടേണ്ട് വന്നു…
അവൻ അവളേ ഒന്ന് നോക്കി..
,, അമ്മേ ഞാൻ ഒരു കാര്യം ചോതിക്കട്ടേ…
സമതം എന്നനപ്പോലേ അവൾ അവനേ നോക്കി…
,, ഞാൻ അങ്ങനേ ഒന്നും പറഞ്ഞില്ലങ്കിൽ അമ്മ ഇപ്പഴും വരിലായിരുന്നോ…
,, മോനൂ ഞാൻ എല്ലാം അവസാനിപ്പിച്ച് ഇവിടേക്ക് വരാൻ ഇരിക്കുകയായിരുന്നു. അപ്പഴാ നീ എന്നോട് അങ്ങനേ എല്ലാം പറഞ്ഞത് പിന്നേ എനിക്ക് എത്രം പെട്ടന്ന് നിന്റെ അടുത്തേക്ക് എത്തണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നു ഉള്ളു..
,, ഞാൻ വെറുതേ ചോതിച്ചതാ അമ്മേ അമ്മ ഒന്ന് ഫ്രഷായിട്ട് വാ നമ്മൾക്ക് പുറത്ത് പോയിട്ട് എന്തങ്കിലും കഴിക്കാം ഇന്ന് ഞാൻ ഒന്നും ഉണ്ടാക്കിയിട്ടില്ല…
അവൻ അവളുടേ മൂട് മാറ്റാൻ എന്നോണം പറഞ്ഞു…
,, വേണ്ടാ ആദി ഞാൻ ഉണ്ടാക്കാം..