പറഞ്ഞു….എനിക്കത്യാവശ്യമായി നാട്ടിൽ ഒന്ന് പോകണം….വണ്ടി സംബന്ധമായ ഒരു ഇഷ്യൂ ഉണ്ട്….ഞാനും ജികെ യോടപ്പം പരിപാടി കഴിഞ്ഞു പോകാമെന്നു കരുതുന്നു……പിന്നെ ഇവിടെ സുനിയുമുണ്ടല്ലോ…..ഒരാഴ്ചലത്തേക്ക്…..നസിയുടെ മുഖം മങ്ങിയത് ഞാൻ കണ്ടു……
“ഒന്നും പറയണ്ടാ…..അന്നേ ഞാൻ ബാരി അളിയനോട് പറഞ്ഞതാ വണ്ടി ഫാറൂക്ക് അളിയന്റെ പേരിലോട്ട് മാറ്റെന്നു…..ഇപ്പോൾ ഇല്ലാത്ത പുലിവാല് ഒക്കെ പിടിച്ചില്ല…സുനീർ പറഞ്ഞു…..
“ഹാ…അതൊക്കെ ശരിയാകും…..ജി കെ ശരിയാക്കി തരും…..താത്തയുടെ ജയിൽ വാസം കാണാൻ പോയോ നിങ്ങളാരെങ്കിലും……ഞാൻ തിരക്കി…..
“പട്ടി പോകും…..ഇല്ലാത്ത അപവാദങ്ങൾ ഒക്കെയല്ലേ നശിച്ച അവര് പറഞ്ഞുണ്ടാക്കിയിരിക്കുന്നത്……സുനീർ പറഞ്ഞു….ഞാൻ സുനീറിനെ കണ്ണ് കാണിച്ചു…..ആ ടോപ്പിക്ക് അവിടെ നിർത്തി…..
ആഹാരമൊക്കെ കഴിഞ്ഞു സുനിയും നസിയും ഇറങ്ങാൻ നേരം…..നൈമ പറഞ്ഞു…..എടാ സുനി…..ഇന്ന് നസി ഇവിടെ നിൽക്കട്ടെടാ……
“ഇവിടെ നിൽക്കുന്നോ? സുനീർ ചോദിച്ചു…..
“ഇക്കയുടെ ഇഷ്ടം…..നസി പറഞ്ഞു…..
“എന്നാൽ ആയിക്കോട്ടെ…എനിക്ക് രാവിലെ ഷോപ്പിൽ ഒന്ന് പോകണം…..എല്ലാം ഒന്ന് നോക്കണം…..
“ഞാൻ രാവിലെ നസിയെ അങ്ങോട്ടാക്കാം അളിയാ…..ഞാൻ പറഞ്ഞു….
“ഓ…ആയിക്കോട്ടെ….സുനീർ ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് ഇറങ്ങി…..ഞങ്ങൾ എല്ലാവരും ഇരുന്നു കുറെ നേരം കൂടി കാര്യം പറഞ്ഞു…..അളിയാ ഞാൻ നാളെ കാണില്ല……നിന്നെ പിക്ക് ചെയ്യാൻ കമ്പിനിയിൽ നിന്നും ഡ്രൈവറെ ഏർപ്പാടാക്കാം…..പിന്നെ ആ സൽവ റോഡിലോട്ടുള്ള പൈപ്പിംഗ് വർക്ക്സിന്റെ ഇൻസ്‌പെക്ഷൻ നാളെ നടത്തണം…..വൈശാഖനെ കുറെ ജോലികൾ ഏൽപ്പിച്ചിട്ടു ഞാൻ പറഞ്ഞു…എന്നാൽ നീ പോയി കിടന്നോ…നാളെ പോകാനുള്ളതല്ലേ….അവനു എഴുന്നേൽക്കാൻ മനസ്സില്ലെങ്കിലും അവൻ എഴുന്നേറ്റു പോയി…..
മക്കളെ നാളെ മുതൽ സ്‌കൂളിൽ പോകണം രണ്ടാഴ്ച പൊളിച്ചു മറിച്ചു…നൈമ പറഞ്ഞു….പോയി കിടന്നോ…..
“എന്നാൽ ഞാനും അവരോടൊപ്പം കിടക്കാം നിങ്ങള് രണ്ടാളും കിടന്നോ ബെഡ്‌റൂമിൽ…..
“ഇക്ക അവിടെ ഇരിക്ക് ഇക്കാ…..നയ്മയാണ് പറഞ്ഞത്……നാളെ പോകുന്നില്ലല്ലോ……മക്കൾ പോയി കിടന്നോ…..മക്കൾ രണ്ടാളും കിടക്കാനായി പോയി….കുറെ നേരം കൂടി ഞങ്ങൾ കാര്യം പറഞ്ഞുകൊണ്ടിരുന്നു….
“എന്നാൽ കിടക്കമെടെ…ഞാൻ പറഞ്ഞുകൊണ്ട് എഴുന്നേറ്റു…..
“ക്ക എവിടെ പോകുവാ…..നമ്മുക്ക് ഒരുമിച്ചു അതിനകത്തു കിടക്കാം