“കുളിക്കാൻ കയറി……പിന്നെ അല്പം സംസാരിക്കാനുണ്ട് എന്ന് ഞാൻ പറഞ്ഞത്…..
“നമ്മുക്ക് വീട്ടിലിരുന്നു സംസാരിക്കാം ജി കെ….ഒരുപാട് സമയമുണ്ടല്ലോ….
“അത് പറഞ്ഞപ്പോഴാണ് ഓർത്തത്….എനിക്ക് നാട്ടിൽ അത്യാവശ്യമായി ഒരാളെ വിളിക്കാനുണ്ട് …എങ്ങനെയാണ് ..
“നമ്പർ ഉണ്ടോ?…..ഞാൻ ചോദിച്ചു …..
“ഭയങ്കര കാശാവില്ലേ ബാരി ഇവിടെ നിന്ന് വിളിക്കുമ്പോൾ….
“അത് സാരമില്ല ജി കെ വേണ്ടത്ര സംസാരിച്ചു കൊള്ളൂ…..ജികെ തന്ന നമ്പർ ഞാൻ ഡയൽ ചെയ്തു ജി കെ ക്ക് കൊടുത്തു…ജി കെ ഫോണുമായി പുറത്തേക്ക് പോയി…..കോറിഡോറിൽ നിന്ന് സംസാരിക്കാൻ തുടങ്ങി…..നസി എന്റരികിലേക്ക് വന്നു എന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു….”എന്താ അറ്റ്മോസ്ഫിയർ ആണിക്ക ഇവിടെ…ശാന്തമായ സ്ഥലം…..നമ്മുക്ക് ഇവരെ വീട്ടിലോട്ട് ആക്കിയിട്ടു ഇങ്ങോട്ടു വന്നാലോ….
“ഞാൻ അവളുടെ തലയിൽ എന്റെ തല മുട്ടിച്ചു കൊണ്ട് പറഞ്ഞു….അത്രയ്ക്ക് കൊതിയാണോ…..
“ഊം….നമ്മുക്ക് ഒരു ദിവസം ഇവിടെ വന്നു ആഘോഷിക്കാം…..പെട്ടെന്നാണ് ചുമച്ചുകൊണ്ടു പാർവതി അങ്ങോട്ട് വന്നത്…..പെട്ടെന്ന് തന്നെ ഞങ്ങൾ വിട്ടുമാറി…..നസി അല്പം അകലം പാലിച്ചിരുന്നു…..പാർവതി ഒരു വാടാമല്ലി കളർ അടിപ്പാവാടയും അതിനു മാച്ചു ചെയ്യുന്ന ബ്ലൗസും മാത്രമായിരുന്നു ഇട്ടിരുന്നത്…തലയിൽ തോർത്ത് ചുറ്റിയിട്ടുണ്ട്…..പാവടവള്ളിയാൽ വരിഞ്ഞു മുറുകിയ അണിവയറിനു മുകളിലായി പകുതിയോളം വെളിവായ പൊക്കിൾ….ഉഫ്…..ഞങ്ങളെ കണ്ടതും ഹാളിനപ്പുറത്തെ കർട്ടനു പിന്നിലേക്ക് മാറി…..
“ബാരി അനിയൻ എപ്പോഴേ വന്നോ…..പാർവതി അവിടെ നിന്ന് കൊണ്ട് ചോദിച്ചു…ഞാൻ കരുതി കൃഷ്ണേട്ടൻ ആയിരിക്കും എന്ന്….
“ജി കെ യുടെ സ്വരം ഇവർക്ക് അറിയില്ലേ….ഞാൻ മനസ്സിൽ ഓർത്തു…പെട്ടെന്നുള്ള വരവും ആകാരവടിവ് കാണിക്കലും, ഇന്നലത്തെ തട്ടലും വശ്യമായ ചിരിയും ഇനി എന്നെപോലെ ഇവരും……കുറച്ചു നേരമായി ഞാൻ മറുപടി പറഞ്ഞു…..സമയം ഇഴഞ്ഞു നീങ്ങി…..കുറെ കഴിഞ്ഞപ്പോൾ നെറ്റിയിൽ സിന്ദൂരം ചാർത്തി…ഒരു വാടാമല്ലി കളർ സാരിയുമുടുത്തു തനി നാടൻ പെണ്ണിനെ പോലെ വന്നു …..കൃഷ്ണേട്ടൻ എന്തിയെ…
“ആർക്കോ ഫോൺ ചെയ്യുന്നു…നാസിയാണ് മറുപടി പറഞ്ഞത്…..പാർവതിയെ തന്നെ ഞാൻ നോക്കിയിരുന്നു…ഒരുവേള ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു…..പെട്ടെന്ന് തന്നെ പാർവതി കണ്ണുകൾ താഴ്ത്തി…..വീണ്ടും പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ ജി കെ വന്നു….അല്പം കാശ് പോയെന്നു തോന്നുന്നു ബാരി….ഞാൻ നമ്മുടെ എം എൽ എ യുമായി സംസാരിക്കുകയായിരുന്നു…..അല്പം പ്രതീക്ഷയുണ്ട്….അവരെ ഒന്ന് ശരിക്കു തന്റെ എസ് ഐ ചോദ്യം ചെയ്തപ്പോൾ ഏതോ സേട്ടിന്റെ പേര് പറഞ്ഞൂന്നു കേട്ടു….വണ്ടി അടവ്