“ഇവളെൻറെ അനിയത്തി തന്നെയാ പാറുവേച്ചി….നൈമ തന്റെ നുണക്കുഴികവിൾ കാണിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു….അയ്യോ ഞാൻ ജ്യൂസ് എടുക്കാം….നൈമ അടുക്കളയിലേക്ക് പോയി…പിന്നാലെ നസിയും കൂടി….
ഇവിടെ തകൃതിയായി ജി കെ യും ബാരിയും സംസാരിക്കുകയാണ്….അകത്തെ അടുക്കളയിൽ ജ്യൂസ് പകർന്നു കൊണ്ടിരുന്ന നയ്മയുടെ ഇടുപ്പിൽ പിടിച്ചു കഴുത്തിൽ മുഖമുരസികൊണ്ടു നസി നിന്നു…എന്താ പെണ്ണെ വല്ലാത്ത ഒരിളക്കം…..ഇന്നലെ രാത്രിയിൽ നല്ലതുപോലെ കിട്ടിയതല്ലേ…..തിരിഞ്ഞു നസിയുടെ മൂക്കിൽ പിടിച്ചുകൊണ്ടു നൈമ ചോദിച്ചു…..
“ഇത്തി….ഒരു മണിക്കൂർ നേരം ഞാനും ബാരി ഇക്കയും ഒന്ന് മാറി നിന്നോട്ടെ…..നസി നയ്മയോട് കൊഞ്ചിക്കൊണ്ടു ചോദിച്ചു….
“നിനക്കെന്തിന്റെ കേടാ….പെണ്ണെ….അപ്പുറത്തു ആളുണ്ട്…..നൈമ പറഞ്ഞു….
“പ്ലീസ് ഇത്തി….എന്റെ പൊന്നും കുടമല്ലേ…..ഞാൻ ഇക്കയോട് പറഞ്ഞിട്ടുണ്ട്…പ്ലീസ് ഇത്തി….ഇത്തി അപ്പുറത്തു എല്ലാരും ഇരിക്കുമ്പോൾ വന്നു ഒന്ന് പറഞ്ഞാൽ മതി….ബാരി ഇക്ക എന്നെയൊന്നു റൂമിൽ വരെ കൊണ്ടുപോകാൻ…പ്ലീസ് ഇത്തി….
“ഊം…കൊള്ളാം ഭർത്താവിനെ കൂട്ടികൊടുക്കുന്ന ഭാര്യ ആദ്യമായിട്ട് ഈ ഭൂമിമലയാളത്തിൽ ഞാനേ കാണുള്ളൂ….
“മഹ്മ്…മഹ്മ് മുരടനക്കി കൊണ്ട് പാർവതി അകത്തേക്ക് വന്നു…അല്ല ഏടത്തിയും അനിയത്തിയും സത്കാരത്തിനുള്ള പുറപ്പാടാണല്ലോ…..
“അത് പിന്നെ പാറുവേച്ചിയും ജികെ ചേട്ടനും ഞങ്ങൾക്ക് വിരുന്നുകാർ തന്നെയല്ലേ…..നൈമ ചിരിച്ചുകൊണ്ട് പറഞ്ഞു….അപ്പോഴേക്കും പൈനാപ്പിൾ ജ്യൂസ് നാല് ഗ്ലാസ്സിലാക്കി ഹാളിലേക്ക് നൈമ വന്നു….
“അത് ജി കെ വണ്ടി എന്റെ പേരിലാണെന്ന് മാത്രമേ ഉള്ളൂ…..അത് നയ്മയുടെ ഇക്കയുടെ ബുദ്ധിമുട്ടുകൊണ്ടു ഞാനും മാമയും സുനിയും കൂടി കാശ് ഇട്ടു വാങ്ങികൊടുത്തപ്പോൾ മാമായാണ് പറഞ്ഞത് അത് എന്റെ പേരിൽ തന്നെ കിടക്കട്ടെ എന്ന്….ഞാനും ജി കെയുടെ സംസാരിച്ചുകൊണ്ടിരുന്നു…..
“അതൊക്കെ ശരിയാ…..ആ നാറിയ സ്ത്രീ ഇത്രക്ക് അവജ്ഞ പിടിച്ച ഒരു ജന്മമാണെന്നു ഞാനും കരുതിയില്ല…..എന്റെ പൊന്നു ബാരി സത്യം പറയാല്ലോ…..ഞാൻ ഇവരെ ഒരു പ്രാവശ്യം സ്വപ്നം വരെ കണ്ടു….അതും ബാരിയുടെ ചിന്തിക്കാൻ പറ്റാത്ത രീതിയിൽ……അന്ന് ആ ഇലക്ഷൻ സമയത്തു…..അവരെ ഒന്ന് രക്ഷപെടുത്തണം എന്നും പറഞ്ഞു എന്റെ അടുക്കൽ വന്നത് പോലെ….അതും ബാരിയെ ഇല്ലാതാക്കിയിട്ട്….
“ആഹ്…..അത് ശരിയാ കേട്ടോ ബാരി അനിയാ….അന്ന് മനുഷ്യന് നടു അനക്കാൻ മേലാരുന്നു…..പാർവതി ഇടക്ക് കയറി പറഞ്ഞു……ചവിട്ടും തൊഴിയും കൊണ്ടത് എനിക്ക്…..
“ഇനി ജ്യൂസ് കുടിച്ചിട്ട്…നൈമ പറഞ്ഞു…..ഞങ്ങൾ ജ്യൂസ് കുടിച്ചു കൊണ്ടിരിക്കുമ്പോൾ….നൈമ പറഞ്ഞു….ഇക്ക ഇവളെ ഒന്ന് ഇവളുടെ ഫ്‌ളാറ്റിൽ വരെ കൊണ്ട് പോകുവോ…..എന്തോ മറന്നെന്നു…..അതെടുക്കാനാണെന്നു….അത്രയും നേരം ഞാനും പാറുവേച്ചിയും കൂടി ഇവിടുത്തെ കാര്യങ്ങൾ നോക്കി കൊള്ളാം….ജി കെ ചേട്ടൻ വേണമെങ്കിൽ അല്പം റസ്റ്റ് എടുത്തുകൊള്ളട്ടെ….നൈമ ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് എന്നെ