ഷബീറിനെന്റെ ചൂടറിയണം എന്നും പറഞ്ഞു…ഞാൻ കഴിവതും എതിർത്ത് നോക്കി….പക്ഷെ എന്റെ പ്രതീക്ഷകളെ താളം തെറ്റിച്ചു കൊണ്ട് മൊബൈലിൽ ബാരി പകർത്തിയ വീഡിയോ എന്നെ കാണിച്ചു……ഞാൻ ഷബീറിനും വഴങ്ങേണ്ടി വന്നു….അതിനു ശേഷം അവർ നിരന്തരം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു….കൈ നിറയെ പണവും തന്നു…..ആ പണമാണ് അസ്‌ലം കൊണ്ട് പോയത്…..ഒരു ദിവസം ഇക്കയില്ലാതിരുന്ന സമയത് വീട്ടിൽ വച്ച് ബാരിക്ക് വഴങ്ങുന്ന നേരം ഇക്ക കണ്ടുകൊണ്ടു വന്നു…..അന്ന് ഭയങ്കര സംസാരവും ബഹളവുമൊക്കെയായി…..ഇക്കയെ ഒഴിവാക്കാൻ എന്നെ അവർ മൂന്നു പേരും നിർബന്ധിച്ചു…..അങ്ങനെ അവർ ഒരുക്കിയ കെണിയിൽ എന്റെ ഇക്കയെ അവരാണ് ഇല്ലാതാക്കിയത്……പിന്നീട് ഇക്കയുടെ മരണശേഷവും അവർ എന്നെ നിരന്തരം ഉപയോഗിച്ച്…ഇത് ഒരവസരത്തിൽ ഉമ്മ കാണുവാൻ ഇടയായി……ഉമ്മയെയും ഇല്ലാതാക്കുവാൻ ബാരിയാണ് പ്രേരിപ്പിച്ചത്…..ഞാൻ ഒരു പെണ്ണല്ലേ…….എനിക്കെന്തു ചെയ്യാൻ കഴിയും…..അവൾ പറഞ്ഞു നിർത്തിയിട്ടു വിതുമ്പി കരഞ്ഞു…..
“ഈ ജി കെ എന്ന് പറയുന്നത്…ആ ഇലക്ഷന് നിന്ന് വെട്ടു കൊണ്ട ആളല്ലേ……
“അതെ….
“പാലാക്കാട് കാരൻ…..
“ഊം…..
“പുറത്തേക്ക് നിൽക്ക്…
“ആലിയ ഉള്ളിൽ ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി…..
“സുഹൈൽ പാലക്കാട് ഡിസ്ട്രിക്ട് പോലീസ് സൂപ്രണ്ടിനെ ബന്ധപ്പെട്ടു…ജി കെ യുടെ ഹിസ്റ്ററി ആവശ്യപ്പെട്ടുകൊണ്ട്……ബാരിയെയും ഷബീറിന്റെയും പിന്നത്തേക്ക് മാറ്റിവച്ചു…..മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാകാനുള്ള പേപ്പർ വർക്കുകൾ ചെയ്യാൻ മൊബൈൽ കൊടുത്തിട്ടു സരസമ്മയെ ഏർപ്പാടാക്കി…തിരികെ വന്നു മുറിയിൽ ഇരുന്ന സുഹൈൽ വീണ്ടും ടീ വി ഓൺ ചെയ്തു…..ഇത്തവണ അവൻ ഞെട്ടി….മയക്കുമരുന്ന് മാഫിയ മന്ത്രിസഭയെ കുലുക്കിയിരിക്കുന്നു…ഉന്നതനായ പാർട്ടി സെക്രട്ടറിയുടെ മകൻ നീലച്ചിത്ര നിർമ്മാതാവ്……എല്ലാം ആകെ കുഴഞ്ഞു മറിയുന്നത് പോലെ തോന്നി……
ഏകദേശം ഒരു മണിക്കൂറിനുള്ളിൽ ജി കെ യുടെ കംപ്ലീറ്റ് ഹിസ്റ്ററി മെയിലിൽ ലഭിച്ചു…സുഹൈൽ നോക്കി…..എട്ടാം ക്‌ളാസ് മുതൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്ന ജി കെ ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു ഇപ്പോൾ രാഷ്ട്രീയം ഉപേക്ഷിച്ചിരിക്കുന്നു….ആകെ വരുമാന മാർഗം കൃഷി…ഭാര്യയും ഒരു മകളും…..മകൾ ബാംഗ്ലൂരിൽ ബീ എസ സി നേഴ്‌സിംഗിന് പഠിക്കുന്നു…പേരിൽ നാല് കേസുകൾ…രണ്ടു കേസ് അദ്ദേഹം രെജിസ്റ്റർ ചെയ്തിരിക്കുന്നു…നാലെണ്ണമുള്ളത് സമരമുറകളുമായി ബന്ധപ്പെട്ടു കോളേജ് കാലഘട്ടത്തിൽ…..അദ്ദേഹം രെജിസ്റ്റർ ചെയ്ത കേസ്….ഒന്ന് മകളെയും കൂട്ടുകാരിയേയും പീഡിപ്പിക്കാൻ ശ്രമിച്ചു എന്നപേരിൽ….പിനീട് ആ കേസ് വിത് ഡ്രാ ചെയ്തിരിക്കുന്നു……രണ്ടാമത്തേത്…..തന്നെ അക്രമിച്ചവരുടെ