💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 14 🤩💥[~empu®an]

Posted by

 

ആദ്യം 2 ബീയറും ഒരു ബീഫ്‌ ചില്ലിയും ഓഡർ ചെയ്ത് സംസാരം തുടങ്ങിയ ഞങ്ങൾ 5 ബീയറും ഒരു ബീഫ് ചില്ലിയും 4 പൊറോട്ടയും ഒരു ബീഫ്‌റോസ്റ്റും മേടിച്ചു കഴിച്ചു കഴിഞ്ഞതിനു ശേഷമാണ് പോവാം എന്നൊരു ചിന്തയിലേക്ക് എത്തുന്നത്…

 

അങ്ങനെ കൈയെല്ലാം കഴുകി ബില്ല് വരുത്തിച്ചപ്പോ ഇതാ കിടക്കുന്നു 900 രൂപ ബില്ല്…അടിപൊളി….

 

ഒഴിവ് സമയങ്ങളിൽ കാറ്ററിംഗിന് പോയി മാറ്റിവെച്ച പൈസയായിരുന്നു.. കുടിക്കുമ്പോ ഇതൊന്നും ഓർത്തില്ല…

 

അങ്ങനെ ആ ബില്ലും അടച്ച് ടിപ്പും കൊടുത്തു ഞങ്ങൾ നേരെ എന്റെ വീട്ടിലോട്ട് വിട്ടു… അപ്പോഴേക്കും സമയം 4:30 ആയിരുന്നു…

 

മുറ്റത്തു അടിച്ചുവാരുകയായിരുന്ന ചേച്ചി ഞങ്ങൾ വരുന്നത് കണ്ടതും തുറിച്ചു നോക്കികൊണ്ട് മുഖം ചുവപ്പിച്ചു നിൽക്കണ കണ്ടപ്പോൾ തന്നെ ലിജോക്ക് എന്തോ പന്തികേട് മണത്തു… ആ മൈരൻ ഒരു ദാക്ഷണ്യവും കൂടാതെ എന്നെ വീടിന്റെ മുറ്റത്തെ വഴിയിൽ ഇറക്കിവിട്ടുകൊണ്ട് ശെരി അളിയാ നാളെ ഭാഗ്യം ഉണ്ടെങ്കിൽ കാണാം എന്നും പറഞ്ഞു അവൻ വണ്ടി തിരിച്ചു ജീവനുകൊണ്ട് പോയി…

 

പക്ഷെ അവിടെ പണികിട്ടിയത് എനിക്കായിരുന്നു… ഞാൻ ശെരിക്കും ചേച്ചിയുടെ മുമ്പിൽ പെടുകയായിരുന്നു… അത്യാവശ്യം നല്ല മൂടിലായിരുന്ന ഞാൻ മുമ്പിൽ നിൽക്കുന്ന ചേച്ചിയെയും താണ്ടി പോവുക എന്നത് അതും മദ്യപിച്ച അവസ്ഥയിൽ എനിക്കൊരു വെല്ലുവിളി തന്നെയായിരുന്നു…

 

അവസാനം ഞാൻ രണ്ടും കല്പ്പിച്ചു ഒരു നടത്തങ്ങു വെച്ചുകൊടുത്തു… അത് കറക്റ്റ് ചേച്ചിയെ താണ്ടിയതും അവൾ തടുക്കുകയും ചെയ്തു..

 

അല്ലാ എന്താണ് ഇന്ന് മൊത്തത്തിലൊരു ക്യാരക്ടർ ചേഞ്ച്‌…പതിവില്ലാതെ…

 

എന്ത് ചേഞ്ച്‌… ഒന്ന് പോ ചേച്ചി നിനക്ക് തോന്നീതാവും… അതും പറഞ്ഞു ഞാനാ കവിളിൽ ഒരു കടിയും കൊടുത്തു ചിരിച്ചുകൊണ്ട് ഉള്ളിലോട്ടു പോയി…

 

ഡാ.. വിനൂട്ടാ നിയവിടെ നിന്നെ.!!! നീ കുടിച്ചിട്ടുണ്ടോ… അതും പറഞ്ഞു അവളും എന്റെ പിന്നാലെ റൂമിലേക്ക് വന്നു…

Leave a Reply

Your email address will not be published. Required fields are marked *