എന്ത് മാറ്റം????? ഒന്ന് പോയേ ആഷീ നിനക്ക് വെറുതെ തോന്നുന്നതായിരിക്കും….
അവൾ എന്റെ മുന്നിൽ നിന്നു………. നീ കാര്യം പറ……… ഞാൻ നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല…. അത് പോലെ നിന്നോട് കൂടെ ആദ്യത്തെ പ്രാവിശ്യം അല്ല ഞാൻ താമസിക്കുന്നതും……. നിന്റെ മുന്നിന്നു മൊത്തമായി അല്ലെങ്കിലും ഞാൻ ഡ്രെസ്സും മാറിയിട്ടുണ്ട് അന്നൊന്നും ഇല്ലാത്ത ഒരു നോട്ടവും പെരുമാറ്റവും ഞാൻ രണ്ട് ദിവസമായി ശ്രദ്ധിക്കുന്നു……..
ഞാൻ ഒന്നും മിണ്ടാതെ നടക്കാൻ ശ്രമിച്ചു……. അവൾ എന്റെ കൈ പിടിച്ചു നിർത്തി…..
നീ പറ എന്താ പ്രശ്നം..,……. എന്താണെങ്കിലും നീ പറ…….. അല്ലെങ്കിൽ ബാക്കി ഉള്ള ആണുങ്ങളെ കാണുന്നത് പോലെ തന്നെ നിന്നെയും കാണേണ്ടി വരും………
ഞാൻ അവളെ ഒന്ന് നോക്കി……
അത് ആഷീ…….. ഞാൻ ഒന്ന് നിർത്തി
പറയ്……..
അത് പിന്നെ എന്താണെന്ന് അറിയില്ല…….. എനിക്ക് ഇപ്പൊ നിന്നെ കാണുമ്പോ പഴയത് പോലെ അല്ല എന്തോ ഒരു ഫീൽ ഇണ്ടാവുന്നു……. അത് സ്നേഹമാണോ കാമമാണോ എന്നൊന്നും അറിയില്ല…ഞാൻ നിന്നെ മോഹിച്ചു പോവുന്നു…. ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി….. താഴേക്ക് നോക്കി കൊണ്ട് ഞാൻ നടന്നു………
അവൾ ഇടി വെട്ടേറ്റത് പോലെ നിന്നു……..ഞാൻ തിരിഞ്ഞു നോക്കി….ഞാൻ അവളെ വിട്ടു കുറച്ച് ദൂരം നടന്നിരുന്നു…..
ആഷീ…….. ഞാൻ നീട്ടിവിളിച്ചു……. അവൾ എന്നെ ഒന്ന് നോക്കി….
വാ…… അവൾ ഒന്നും മിണ്ടുന്നില്ല……..ഞാൻ അവളുടെ അടുത്തേക്ക് നടന്നു…….
എന്താ????
നമുക്ക് റെന്റിലേക്ക് പോവാം……. ഇതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു…..
ഞാൻ അവളുടെ പിന്നാലെ നടന്നു……….. ടെൻറ്റിൽ എത്തിയതും അവൾ ഒരു ടവലും എടുത്ത് ബാത്ത് ഹബിലേക്ക് നടന്നു……. അരമണിക്കൂർ കഴിഞ്ഞും ഇറങ്ങാതായപ്പോൾ എന്റെ മനസ്സിൽ ഞാൻ ഓരോന്ന് ചിന്തിച്ചുകൂട്ടി……… അവിടെ വെള്ളം വീഴുന്ന ശബ്ദം ഒന്നും കേൾക്കുന്നില്ല…..
ആഷീ…. ആഷീ…….. ആഷീ…….. എത്രനേരായ്……. നീ തുറന്നേ………ആഷീ……
അപ്പോഴാണ് വെള്ളം വീഴുന്ന ശബ്ദം കേൾക്കാൻ തുടങ്ങിയത് ഞാൻ വീണ്ടും അവിടെ കാത്തുനിന്നു…..
ഞാൻ വീണ്ടും അവിടെ കാത്ത് നിന്നു,,,, കുറച്ച് കഴിഞ്ഞു അവൾ പുറത്തേക്ക് ഇറങ്ങി വന്നു……..
ആഷീ………….