ഒന്നും മിണ്ടാതെ ആയപ്പോൾ ഞാൻ പുതപ്പ് ഒന്ന് മാറ്റി….. കൈ രണ്ടും ചുരുട്ടി താടിയോടു ചേർത്തു വെച്ച് കിടക്കുകയാണ്….പല്ലുകൾ തമ്മിൽ കൂട്ടിയിടിക്കുന്നുണ്ട്……ഞാൻ ഒന്ന് നെറ്റിയിൽ കൈ വെച്ചു നോക്കി….പടച്ചോനെ നല്ല ചൂട് ഉണ്ടല്ലോ….. എന്താ ഇപ്പൊ ചെയ്യുക……. ഞാൻ എന്റെ ഒരു ടി ഷർട്ട് കീറി കുറച്ച് വെള്ളം ആക്കി നെറ്റിയിൽ വെച്ചു.,…… കാൽ എടുത്ത് എന്റെ മടിയിൽ വെച്ചു നന്നായി തിരുമ്മി ചൂട് കൊടുത്തു……. എത്രനേരം തിരുമ്മി എന്നറിയില്ല ഇപ്പൊ വിറയൽ മാറി പക്ഷേ ചൂട് അത് പോലെ തന്നെ ഉണ്ട്…… ഞാൻ കുറച്ച് കട്ടൻ ചായ ഉണ്ടാക്കി ആഷിയെ വിളിച്ചു……. വേണ്ട എന്ന് പറഞ്ഞെങ്കിലും നിർബന്ധിച്ചു കുടിപ്പിച്ചു…..
ഷാനൂ എന്റെ ബാഗിൽ ഒരു ഓറഞ്ച് ടാബ്ലറ്റ് ഉണ്ട് നീ അത് ഒന്ന് എടുത്തേ…..
ഞാൻ ഒരു ടാബ്ലറ്റ് എടുത്ത് കൊടുത്തു…. അവൾ അതും കഴിച്ചു എന്റെ മടിയിൽ തല വെച്ചു കിടന്നു…ഇപ്പോഴും നല്ല ചൂടുണ്ട്,,,, അവളുടെ ഒരു കൈ എന്റെ കൈയിൽ വെച്ചു….. എന്റെ വിരലുകൾ അവളുടെ നെറ്റിയിലും മുടികളിലും ഓടിക്കളിച്ചു,,, ഞാൻ തുണി വീണ്ടും വീണ്ടും നനച്ചു വെച്ചു……. അവളുടെ വിരലുകളും നഖങ്ങളും ഞാൻ എന്റെ തള്ള വിരൽ കൊണ്ട് തഴുകി, കവിലുകളിൽ മൃദുവായി തലോടി,,,,,, ഉള്ളിൽ എന്റെ കുട്ടൻ തല പൊക്കാൻ തുടങ്ങി…….. അവൾക്ക് ഇപ്പോൾ ശരിക്ക് മനസ്സിലാവേണ്ടതാണ്….. മുഴച്ചു നിന്ന കുട്ടനിലാണ് അവളുടെ കിടപ്പ്…..,.. എപ്പോഴോ ഞാനും ഉറങ്ങിപ്പോയി…….ആഷിയുടെ ഫോണിലെ അലാറം കേട്ടാണ് ഞാൻ ഉണർന്നത്,,,,,, ആഷി ഇപ്പോഴും നല്ല ഉറക്കത്തിലാണ്….. ഞാൻ തല പതിയെ താഴ്ത്തി വെച്ചു,,,,, ഇപ്പോൾ ചൂടില്ല പനി വിട്ടെന്ന് തോന്നുന്നു…. ഞാൻ പുറത്തിറങ്ങി കുളിയും ജപവുമൊക്കെ കഴിച്ചു…അപ്പോഴേക്കും ഞങ്ങൾക്കുള്ള ബ്രേക്ഫാസ്റ് വന്നിരുന്നു……
ഞാൻ ബ്രേക്ഫാസ്റ് കൊണ്ട് വരുന്ന പയ്യനോട് പറഞ്ഞു കുറച്ച് ഇഞ്ചിയും തുളസിയും ശർക്കരയും ഒപ്പിച്ചു….. നല്ല ഒരു ചുക്ക് കാപ്പി ഉണ്ടാക്കി……
ആഷി നല്ല ഉറക്കത്തിലാണ്…..
ആഷീ……..
അവൾ പതിയെ കണ്ണ് തുറന്നു……ഇത് കുടിക്ക്….. ഞാൻ അവളെ പിടിച്ചിരുത്തി……
എന്താ ഇത്….
കാപ്പി…….
അതിനു ഞാൻ വായൊന്നും കഴുകിയില്ല…
അതൊന്നും സാരമില്ല, നീ ഇത് കുടിക്ക്…
ഞാൻ അവൾക്ക് കാപ്പി കൊടുത്തു…….
ഇതെന്താ പെട്ടന്ന് ഇങ്ങനെ വരാൻ? ഇന്നലെ രാത്രി ഞാൻ പേടിച്ചു പോയി…..
ആഷി ഒന്ന് ചിരിച്ചു…….. ഞാൻ അതോടൊപ്പം തന്നെ ബ്രേക്ക്ഫാസ്റ്റും എടുത്ത് കൊടുത്തു……..