എന്നാ വാ കുറച്ച് ചായ കുടിക്കാം….. ഇന്ന് രാത്രി ക്യാമ്പ് ഫയർ ഒക്കെ സെറ്റ് ചെയ്യുന്നുണ്ട്…ലാസ്റ്റ് ഡേ അല്ലേ…
ആഷി 2 ഗ്ലാസ് ചായ ഉണ്ടാക്കി,,,
ആഷിഫാ…… ഷാനൂ…….
ഞാൻ പുറത്തിറങ്ങി നോക്കി ടീംസ് എല്ലാരും ഉണ്ട്……
കം, ലെറ്റസ് സെറ്റ് ഫോർ നൈറ്റ്……….
അപ്പുറത്തെ ടെൻറ്റിനു അടുത്തയാണ് ഒക്കെ സെറ്റ് ചെയ്യുന്നത്……. ഒരുക്കങ്ങളൊക്കെ തകൃതിയായി പൂർത്തിയാക്കി……സൂര്യൻ ഇരുട്ടിനായി വഴിമാറിയിരുന്നു…… നേർത്ത തണുത്ത കാറ്റ് രോമകുംഭങ്ങളെ തഴുകി കടന്നു പോവുന്നു,,,,, ഒരു സൈഡിൽ ആയി ഫുഡ് തയ്യാറായി കൊണ്ടിരിക്കുന്നുണ്ട്,,,,,, ഓരോ തവണ കാറ്റ് വീശുമ്പോഴും മണം നാസ സിരകളെ തൊട്ടുണർത്തി….. വിശന്നു വയർ തള്ളക്ക് വിളിക്കുന്നുണ്ട്…….
തെലുഗൻ ഡോക്ടറുടെ കൈയിൽ ഒരു ഗിറ്റാർ ഉണ്ട്,,, അതിൽ അയാൾ അലസമായി താളം പിടിക്കുന്നുണ്ട്…… ആദ്യമാദ്യം ആരോചകമായി തോന്നിയെങ്കിലും എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അയാൾ 90’സ് ലെ ഒരു ഹിന്ദി പാട്ട് അങ്ങു കീച്ചി…… എല്ലാരും മതിമറന്നു ആസ്വദിച്ചു കൊണ്ടിരുന്നു……ആഷി എന്റെ തോളിൽ തലചാഴ്ച്ചു ആസ്വദിക്കുന്നുണ്ട്………
ദി ബോണ്ട് ബിറ്റ്വീൻ യു ടു സീമ്സ് ലൈക് സംതിങ് മോർ താൻ എ സിബ്ലിങ്ങ്സ്……… തമിഴത്തി ഡോക്ടർ അതിനിടയിൽ ഒരു കമന്റ് ഇട്ടു………
ഹി ഈസ് മൈ എവെരിതിങ്….. ഇതും പറഞ്ഞു ആഷി എന്നോട് കൂടുതൽ ചേർന്നിരുന്നു….
കളിയും ചിരിയും പാട്ടുമൊക്കെയായി സമയം അർധരാത്രിയോടടുത്തത് ആരും അറിഞ്ഞില്ല…. കുട്ടികളെല്ലാം ഉറങ്ങി എന്റെ കണ്ണുകളെയും ഉറക്കം കീഴടക്കാൻ തുടങ്ങിയിരുന്നു..,…..
ഒക്കെ…… ലെറ്റസ് ഫിനിഷ് ദിസ് അപ്പ്….. എവെരി വൺ സീമ്സ് സ്ലീപ്പി……….
വല്യ ഉപകാരം…എന്ന് മനസ്സിൽ പറഞ്ഞു പരസ്പരം യാത്രയും പറഞ്ഞു ഞങ്ങൾ പിരിഞ്ഞു…….
ഞങ്ങൾ നേരെ ടെൻറ്റിൽ കയറി..,… നല്ല ക്ഷീണം ഉറക്കം നന്നായി പിടിച്ചുലകുന്നുണ്ട്..,.. ഞങ്ങൾ അതേപടി കിടന്നു,,, ആഷി എന്റെ കൈയിൽ തല വെച്ചു നെഞ്ചോടു ചേർന്ന് കിടന്നു…… വൈകാതെ തന്നെ ഉറക്കം ഞങ്ങളെ ഒരേ പോലെ കീഴ്പ്പെടുത്തി……
ടാ…….. എണീക്ക് വാ പോണ്ടേ സമയം അവറായി….
ഞാൻ കണ്ണ് തുറന്നു ഫോണിൽ നോക്കി, സമയം 11 മണി കഴിഞ്ഞിരിക്കുന്നു….
പെട്ടന്ന് പോയി റെഡി ആവാൻ നോക്ക്……
ഞാൻ എണീറ്റു ഒരു ടവലും എടുത്തു പുറത്തേക്ക് നടന്നു…. അത്യാവശ്യം നല്ല