ശിവാനി അമ്മാ കിട്ടേ വാ…….
ഇല്ല മാട്ടെ……
സീമ്സ് ശീ ലൈക് ഹിം..,.. ആഷി പറഞ്ഞു…..
ഞങ്ങൾ നടന്നു ടെൻറ്റിൽ എത്തി…..
സി യൂ ഈവെനിംഗ്…എല്ലാരും എല്ലാവരോടും യാത്ര പറഞ്ഞു പിരിഞ്ഞു……
ശോ എന്ത് ചൂടാണ്…. ഞാൻ ഒന്ന് കുളിക്കട്ടെ…. ആഷി പറഞ്ഞു….
ആഷി ടവലും എടുത്തു പുറത്തേക്ക് പോയി….. ഇന്നലെ രാത്രി വന്ന പയ്യൻ വന്നു ലഞ്ച് ഏല്പിച്ചിട്ട് പോയി…… ആഷി പെട്ടന്ന് കുളി കഴിഞ്ഞു വന്നു..,….. ആഷീ വാ കഴിക്കാം….
ഞങ്ങൾ ഇരുന്ന് ലഞ്ച് കഴിച്ചു.,……. ആഷി ഒരു ബുക്ക് എടുത്തു വായിക്കാൻ തുടങ്ങി, ഞാൻ അവളുടെ മടിയിൽ തലവെച്ചു കിടന്നു,,, അവളുടെ വിരലുകൾ മുടിയിലൂടെ ഓടിച്ചു….. രാവിലെ മുതൽ വെറുതെ ഇരുന്നത് കൊണ്ട് നല്ല ക്ഷീണം ഉണ്ട് ഞാൻ അറിയാതെ ഉറങ്ങിപ്പോയി….. എന്തോ കലപില ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്….ആഷി അവിടെ ഇല്ല,, ഞാൻ എഴുനേറ്റ് പുറത്ത് നോക്കി,,, അവിടെ ബാക്കി ഡോക്ടർമാരെല്ലാം കൂടെ നിലത്തിരുന്ന് കത്തി അടിച്ചിരിക്കുകയാണ്……
ആഷീ നമുക്ക് ഇവിടെ ഒക്കെ ഒന്ന് നടന്നു കണ്ടാലോ???
വാട്ട് ഡിഡ് ഹി സെ???? അതിലൊരു ഡോക്ടർ ചോദിച്ചു…
ഹി ആസ്ക്‌ഡ് മി ടൂ ഗോ ഫോർ എ വാക്……..
ടാ നിനക്ക് ഇവരുള്ളപ്പോ ഇംഗ്ലീഷിൽ സംസാരിച്ചാലെന്താ???
എന്റെ ഇംഗ്ലീഷ് കേട്ടാൽ ഇവർ ചിലപ്പോ ബോധം കേട്ട് പോവും……
വാട്ട് ഈസ് യുവർ നെയിം??? അതിലൊരു ഡോക്ടർ ചോദിച്ചു
ഷാനു…….
ആർ യു സ്റ്റഡിയിങ് ഓർ വാട്ട്?
3 യേർസ് ബാക്ക് ഐ കംപ്ലീറ്റഡ് മൈ എഞ്ചിനീയറിംഗ്……
സോ വൈ ഡോണ്ട് യു ട്രൈ ഫോർ എ ജോബ്…….
വീ ഹാവ് ടൈം,,,,, വൈ സോ റഷ്..,..,….
സോ യു ആർ എ വേലയില്ല പട്ടതാരി……
യെസ്……
ഹൌ ഓൾഡ് ഈസ് ഹി ആശിഫ?
25……
ഐ ആം ഗോയിങ് ഫോർ എ വാക് ഇഫ് യു ഗയ്‌സ് വാണ്ട് ടൂ ജോയിൻ കം…..
നോ ഡ്യൂഡ്…… വിൽ ഗോ സം അദർ ഡേയ്‌സ്…….