ആഷി 2 [ഗഗനചാരി]

Posted by

നീ ചാടിക്കെ ആഷീ എനി കറങ്ങി വരുമ്പോഴേക്കും ഇരുട്ടാവും………
അല്ലെങ്കിൽ നീ ഒരു കാര്യം ചെയ്യ് ഇതിൽ ഇറങ്ങിക്കോ……. എന്നിട്ട് ഇവിടെ ചവുട്ടി കയറിയാൽ മതി……

അത് വേണ്ട അര വരെ മുഴുവൻ നനയും,,,, ഞാൻ ചാടക്കോളാം……

പട്ടേ……….. ദേ കിടക്കുന്നു നിലത്ത്………..

എനിക്ക് ചിരിക്കണോ പിടിച്ചെഴുനേൽപ്പിക്കണോ എന്ന കൺഫ്യൂഷൻ ആയിരുന്നു…….

ദുഷ്ട്ടാ……… നോക്കി നിക്കാതെ പിടിച്ചെഴുനേൽപ്പിക്ക്……..

ഞാൻ അപ്പോഴേ പറഞ്ഞതല്ലേ അതിൽ ഇറങ്ങി കയറിക്കോ എന്ന്……ഇപ്പൊ ഡ്രെസ്സിൽ ചെളിയും ആയി ചെരിപ്പും പൊട്ടി……

ഞാൻ ആഷിയെ പിടിച്ചെഴുനേൽപ്പിച്ചു……. നല്ല വെയിറ്റ് ഉണ്ട് കേട്ടോ…..
ആഷിയുടെ പിന്നിൽ അപ്പടി ചെളിയാണ്….. ഞാൻ അതിൽ നിന്നും വെള്ളമെടുത്തു തുടച്ചു കൊടുത്തു…….

വാ പോവാം……..

ടാ പതിയെ…എന്നെ ഒന്ന് പിടിക്ക്………. കാൽ ഉളുക്കിയെന്ന തോന്നുന്നത്……..

ഞാൻ അവളുടെ ചെരിപ്പ് വാങ്ങി കൈയിൽ പിടിച്ചു……അവളുടെ കൈ എന്റെ തോളിൽ ഇട്ടു ഞാൻ അവളുടെ ഇടുപ്പിൽ കൈ വെച്ചു…….. എന്ത് മൃദുലമാണവിടം……. ഒരു പഞ്ഞിക്കെട്ടിൽ പിടിക്കുന്ന സുഖം…….. മനസ്സ് വീണ്ടും ദുഷിച്ചു തുടങ്ങിയിരിക്കുന്നു…. നല്ല വേദന ഉണ്ടെന്ന് തോന്നുന്നു…… നന്നേ കഷ്ടപ്പെട്ടാണ് നടക്കുന്നത്…….. ഒടിവും ചതാവും ഒന്നും ഇല്ലെന്ന് തോന്നുന്നു……ആണെങ്കിൽ നീര് വരാൻ സമയം ആയി……ഞങ്ങൾ നടന്നു ടെൻടിനടുത്തെത്തി……. ഇപ്പോഴും അവിടെ എല്ലാവരും ഇരിക്കുന്നുണ്ട്……..

വാട്ട്‌ ഹാപ്പെൻഡ് ആശിഫ????

ഐ സ്ലിപ്പ്ഡ് ആൻഡ് ഫെൽ തേർ…….. ബട്ട്‌ ഇറ്റസ് ഓക്കേ…..

ലെറ്റ്‌ മി സി……. ഒരു കർണാടക കാരി ഡോക്ടർ വന്നു ആശിയുടെ കാൽ നോക്കി………

ഡോണ്ട് വറി….. കീപ് സം വാർമ് വാട്ടർ തേർ, വിൽ ബി ഓൽറൈറ്…..

ഓക്കേ ഗോ ആൻഡ് ചേഞ്ച്‌ യുവർ ഡ്രസ്സ്……. ആൻഡ് ടേക്ക് റസ്റ്റ്‌……. സി യു ടുമാരോ…….. ഗുഡ് നൈറ്റ്‌ എവെരി വൺ…..

ഞാൻ ആശിയെയും കൂട്ടി ടെൻറ്റിൽ കയറി………

ടാ നീ ആ ബാഗ് ഇങ് എടുത്തേ……ഞാൻ ബാഗ് എടുത്ത് കൊടുത്തു…. നീ ഒന്ന് പുറത്തുനിക്ക് ഞാൻ ഡ്രസ്സ് മാറട്ടെ……

ഞാൻ പുറത്തിറങ്ങി ടെൻറ്റിന്റെ സിപ് ഇട്ടു………….

കുറച്ച് കഴിഞ്ഞു ആഷി വിളിച്ചു ടാ കേറിക്കോ……

Leave a Reply

Your email address will not be published. Required fields are marked *