അദൃശ്യം 3
Adrushyam Part 3 | Author : Anonymous
[ Previous Part ]
രാത്രി എപ്പോഴോ സരിതക്ക് തണുപ്പ് സഹിക്കാൻ വയ്യാതെയായി , എങ്ങിനെ ആണ് എസി ഓഫ് ചെയ്യേണ്ടതെന്ന് അറിയാതെ കുഴങ്ങി റിമോട്ടിന് തപ്പി കണ്ടില്ല, റാണി ആണെകിൽ കൂർക്കം വലിച്ചു കിടന്നുറങ്ങുന്നു, എങ്കിൽ പുറത്തെ മുറിയിൽ പോയി കിടക്കാം എന്ന് കരുതി കതകു മെല്ലെ തുറന്നു ഹാളിലേക്ക് വന്നു നല്ല സെറ്റി ഉണ്ടായിരുന്നു അതിൽ ഒരു ഷീറ്റും വിരിച്ചു കിടന്നു അപ്പോഴാണ് ഒരു ബെഡ് റൂമിൽ ലൈറ്റ് അണഞ്ഞിട്ടില്ല എന്ന് കണ്ടത് , മാണി ഏകദേശം ഒന്നര ആയിക്കാണും, ആരാണ് ആ മുറിയിൽ കിടക്കുന്നത് ? അഞ്ജു ആണോ അനുമോളോ ? ഡോറിന്റെ കീ ഹോളിലൂടെ നോക്കാൻ ശ്രമിച്ചെങ്കിലും ഒന്നും കാണാൻ കഴിയുന്നില്ല, സരിതയിലെ പോലീസ് ഉണർന്നു, പതുക്കെ കിച്ചൺ പോയി ലൈറ്റിട്ടു , വെള്ളം കുടിക്കാൻ വന്നു എന്ന് പറയാമല്ലോ , അത് കഴിഞ്ഞുള്ള വർക്ക് ഏരിയയുടെ കതക് മെല്ല തുറന്നു വീണ്ടും ചാരി പുറത്തിറങ്ങി, പരിസരം ഒക്കെ ശ്രദ്ധിച്ചു , കള്ളന്മാർ സാധാരണ ഈ വർക് ഏരിയയുടെ കതക് പൊളിക്കാൻ ആണ് ആദ്യം നോക്കുന്നത് , ബലം കുറഞ്ഞ കതക് അവിടെ ആയിരിക്കും എന്നത് തന്നെ കാരണം. പാതിരാക്ക് പാമ്പ് ഒന്നും ഇഴഞ്ഞു നടക്കില്ല, എന്നാലും ഒന്ന് രണ്ടു ചവിട്ട് ചവിട്ടി ഉറപ്പുവരുത്തി പിന്നെ അൽപ്പം മാറി ജോർജ്ജുകുട്ടിയുടെ കൃഷിയിടത്തിലേക്ക് മാറിയിരുന്നു പടർന്നു കിടന്ന കാച്ചിൽ വള്ളികൾ മാറ്റി സാരിയും അടിപ്പാവാടയും പൊക്കി കവച്ചിരുന്നു, ചുടുചുടാ മൂത്രം പതഞ്ഞൊഴുകി, ഹ , നേച്ചറിൽ ഇരുന്നു പെടുക്കുന്നതിന്റെ ഒരു സുഖം , ഇക്കാലത്തു സ്ത്രീകൾക്ക് അപൂർവം ലഭിക്കുന്ന ആ സുഖം. വീടിനു ചുറ്റും നടന്നു , എല്ലാ ജന്നലും അടഞ്ഞു കിടക്കുന്നു ഒരു മുറിയിലെ എസിയുള്ളെന്നു തോന്നുന്നു വെള്ളം തുള്ളിയായി വരുന്നുണ്ട് , വെന്റിലേറ്ററിൽ വെളിച്ചം പുറത്തേക്ക് വരുന്ന മുറിയുടെ അടുത്തെത്തി , ജന്നൽ പാളി അടച്ചെങ്കിലും പാളിക്ക് കനക്കൂടുതൽ കാരണം ചേർന്നടഞ്ഞിട്ടില്ല, പതുക്കെ ചേർത്ത് പിടിച്ചു, ശബ്ദം കേൾക്കാതെ അൽപ്പം തുറക്കാൻ സാധിച്ചു, നീല കർട്ടനുണ്ട് , നിശബ്ദം ആണ് , ലൈറ്റണക്കാൻ മറന്നു ഉറങ്ങിയതാണോ?
ഒരു കർട്ടൻ മെല്ലെ വലിച്ചു ഭാഗ്യം ചെറിയ ഒരു വിടവ് കണ്ടു , ജനൽ പടിയോട് കണ്ണ് ചേർത്ത് വച്ച് നോക്കി. ഓ , അനുമോൾ ആണ് , എന്തോ വായിക്കുന്നു, ഇടയ്ക്കു കട്ടിലിൽ കിടക്കുന്ന മൊബൈൽ നോക്കുന്നുണ്ട്, നാളെ പരീക്ഷ ഉണ്ടോ? കഴുത്തു വേദനിക്കുന്നു, ജന്നൽ കമ്പികളിൽ പിടിച്ചു ഉയർന്നു കർട്ടൻ ഇഞ്ചിഞ്ചായി നിരക്കി, വീണ്ടും ഇറങ്ങി തറയിൽ നിന്ന് നോക്കി, ഏതാണ്ട് അരയിഞ്ചു കർട്ടൻ വിടവുണ്ട് ഫാനിന്റെ കാറ്റനുസരിച്ചു മുന്നോട്ടും പിന്നോട്ടും പോകുന്നു എങ്കിലും അകത്തുള്ളയാൾക്ക് സംശയം തോന്നാൻ വഴിയില്ല,