ശുഷ്‌കാന്തി.
അവൻ പറഞത് കേട്ട് കലിതുള്ളിക്കൊണ്ട് മിഥുൻ ചോദിച്ചു…
പ്രവീൺ : എടാ നീയെന്തിനാ ചൂടാവണ…നിനക്കിഷ്ടവല്ലെങ്കി വേണ്ട തീർന്നില്ലേ പ്രശ്നം.
മിഥുൻ : ഇനി കാര്യം പറഞ്ഞ എന്റെ വായിന്നു നീ നല്ലത് കേക്കും. അവനൊരു ബ്രോക്കറ് വന്നേക്കണു.
പ്രവീൺ : ആ മതി മതി… അല്ലേലും എറിയാനറിയവന്റെ കയ്യിൽ വടി കൊടുക്കൂല്ലല്ലോ.
മിഥുൻ : പിന്നെ നീ കുറേ എറിയും ഒന്ന് പോടാ.
പ്രവീൺ : നിനക്കിനി ഞാനറിയാത്ത വല്ല പ്രേമോം ഇണ്ട… അതാണ അന്നേനെ ഒഴിവാക്കണത്.
മിഥുൻ : എന്റെ പൊന്നുപൂറ നീയൊന്ന് മിണ്ടാതിരുന്ന് കഴിക്കാൻ നോക്ക്.
പ്രവീൺ : മ്മ്മ്
പ്രവീൺ ഒന്ന് അർഥംവെച്ച് മൂളി… പിന്നെ അവര് കഴിച് കഴിഞ്ഞ് പുറത്തേക്കിറങ്ങി..
പ്രവീൺ : നാളെ നീ ക്ലാസിൽ വരില്ലേ.
മിഥുൻ : ആ വരും.
പ്രവീൺ : ആ എന്നാ ശെരി… പിന്നേ ഞാൻ പറഞ്ഞ കാര്യം ഒന്നാലോചിക്കട്ടാ.
ബൈക്ക് സ്റ്റാർട്ട് ചെയ്തു പോവാൻ നിന്ന മിഥുനോട് അവൻ പറഞ്ഞു.
മിഥുൻ : എന്ത് കാര്യം.
പ്രവീൺ : അന്നേടെ കാര്യം…
അവൻ മിഥുനെ ഒന്ന് പിരികേറ്റാൻ വേണ്ടി പറഞ്ഞു.
മിഥുൻ : മൈരേ നീ പോവാൻ നോക്ക്..
പ്രവീൺ : ശെരി ശെരി…. ഞാൻ പോണ്.
അവൻ അതുംപറഞ്ഞ് ചിരിച്ചോണ്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു പോയി.
‘ഈ മണ്ടനറിയില്ലല്ലോ ഞാൻ വേറെ വല്ല പ്രേമത്തിലായ അമ്മൂസെന്റെ സഞ്ചെയനോം അടിയന്തരോം ഒരുമിച്ച് നടത്തൂന്ന് ‘പ്രവീൺ പോണത് നോക്കികൊണ്ട് മിഥുൻ മനസ്സിൽ പറഞ്ഞു. എന്നിട്ട് അവനും നേരെ വീട്ടിലോട്ട് വിട്ടു… അമ്മാമ്മ ഹാളിൽ ഇരുന്ന് ഏതോ സീരിയൽ കാണുന്നുണ്ടാരുന്നു.
അമ്മാമ്മ : എന്താടാ കളിയൊക്കെ കഴിഞ്ഞോ.
അവനെക്കണ്ടതും അമ്മാമ്മ അവനോട് ചോദിച്ചു.
മിഥുൻ : ആ..
അമ്മാമ്മ : അവിടെ ആണെങ്കി ആ കൊച്ച് ഒറ്റ സീരിയലും വെപിക്കില്ല… ഇവിടെ പിന്നെ ആ കൊഴപ്പം ഇല്ല.
‘ദൈവമേ ഇനി ഈ കാരണം കൊണ്ട് ഇവിടെ സ്ഥിരതാമസം ആക്കുവോ’ അവൻ ചെരിതയോന്ന് ഭയന്നു…എന്നിട്ട് നേരെ അവന്റെ റൂമിലേക്ക് പോയി കുളിച് ഫ്രഷ് ആയി താഴോട്ട് വന്നു..ഇപ്പൊ അമ്മേം മോളും ഒരുമിച്ച് ഇരുന്ന് ആണ് സീരിയൽ കാണുന്നത്.. അവൻ അവരടെ സൈഡിലുള്ള സോഫയിലേക്ക് ചെന്നിരുന്നു.അവൻ സൗമ്യേനെ തന്നെ നോക്കികൊണ്ടിരിന്നു…അവള് പക്ഷെ സീരിയലി തന്നെ മുഴുകി ഇരിക്കുവാണ്…ഇടക് അവരുടെ രണ്ടുപേരുടേം കണ്ണുകൾ തമ്മിൽ ഉടക്കി… അന്നേരം അവൻ സൗമ്യേനെ ഉമ്മകൊടുക്കണപോലെ ചുണ്ട് കൊണ്ട് കാണിച്ചു…. അവൾ അപ്പൊ തന്നെ മുഖം വെട്ടിച്ചുകളഞ്ഞു…
അമ്മക്കുട്ടി 6 [Zilla]
Posted by