മിഥുൻ : വേറെന്ത്… നല്ലൊരു ജോലി വാങ്ങണം… എന്നിട്ട് എന്റെ ഈ പെണ്ണുമ്പിള്ളേനേം എനിക്ക് ജനിക്കാൻ പോണ കുഞ്ഞിനേം നന്നായി നോക്കണം.
സൗമ്യ : അച്ചോടാ…. എന്റെ ചെക്കൻ എപ്പഴാ ഇത്ര പക്വത ആയത്.
അവൾ അവന്റെ കവിളിൽ ഒരുമ്മ കൊടുത്തോണ്ട് പറഞ്ഞു. മിഥുൻ അതിന് മറുപടിയായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
സൗമ്യ : കണ്ണാ.. ഞാനൊരു കാര്യം പറയട്ടെ.
മിഥുൻ : പറ.
സൗമ്യ : നിനക്കെന്ന പോലീസ് ആയിക്കൂടെ.
മിഥുൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല അവൻ മിണ്ടാതിരുന്നു.
സൗമ്യ : എന്താ നീ ഒന്നും പറയാത്തെ.
മിഥുൻ : പോലീസ് വേണോ അമ്മൂസേ… നല്ല ടെൻഷൻ ആയിരിക്കും പിന്നെ മര്യാദക്ക് നിന്റെ ഒപ്പം ചെലവഴിക്കാൻ പോലും സമയം കിട്ടില്ല… എപ്പോഴും തിരക്കായിരുക്കും. എനിക്കത് പറ്റില്ല.
സൗമ്യ : അതൊക്കെ ശെരിയാ എന്നാലും എപ്പോഴും എന്റൊപ്പം ഇരിക്കാൻ പറ്റുവോ.
മിഥുൻ : അതില്ല.. എന്നാലും പോലീസ് വേണ്ട,, എനിക്കെന്തേലും പറ്റിപോയാ പി…
അവൻ പറഞ്ഞു തീരണെന് മുന്നേ സൗമ്യ അവന്റെ വാ പൊത്തി പിടിച്ചു.എന്നിട്ടവനെ ഒന്നൂടെ മുറുക്കെ കെട്ടിപിടിച്ചു.
മിഥുൻ : വിഷമായോ.
മറുപടിയായി അതേയെന്ന രീതിയിൽ അവൾ മൂളി.
മിഥുൻ : സാരില്ലന്നെ,, എനിക്ക് അമ്മൂസിനോടൊള്ള ഇഷ്ടക്കൊണ്ട് പറഞ്ഞുപോയതാ.
സൗമ്യ അപ്പോളും ഒന്നും മിണ്ടിയില്ല… മിഥുനെ പിരിഞ്ഞിരിക്കുന്നത് തന്നെ അവൾക് ചിന്തിക്കാൻ പറ്റാത്ത കാര്യമാണ്. അപ്പൊ അവനെന്തെങ്കിലും പറ്റിപോയാലോന്ന് അവൻ പറഞ്ഞപ്പൊ അവൾ ആകെ വല്ലാതായിപ്പോയി.
മിഥുൻ :എന്താ അമ്മൂസേ ഇങ്ങനെ സങ്കടപ്പെട്ടിരിക്കല്ലേ… എന്തേലും പറ.
അവൾ മറുപടിയായി അവനൊരു പുഞ്ചിരി നെൽകി.
മിഥുൻ : ഹ്ഹോ… ഒന്ന് ചിരിച്ചല്ലോ സമാധാനമായി.
സൗമ്യ : സാരില്ല നമുക്ക് വേറെ എന്തേലും നല്ല ജോലി നോക്കാം.
മിഥുൻ : പിന്നല്ലാതെ.
സൗമ്യ : അതേ ഒരു കാര്യം കൂടി ഇണ്ട്.
അവൾ അവന്റെ നെഞ്ചിൽ വിരലോടിച്ചുകൊണ്ട് ചെറിയ നാണത്തോടെ പറഞ്ഞു.
മിഥുൻ : ഇനിയെന്താ.
സൗമ്യ : എനിക്കിപ്പോ 41 വയസ്സായി… കുഞ്ഞിനെ വേണോങ്കി ഇപ്പോഴേ നോക്കണം. വൈകുന്തോറും റിസ്കാ.
മിഥുൻ : ഞാനിപ്പോഴേ റെഡി അല്ലെ… അമ്മൂസിന് സമ്മതാണേ നമുക്ക് ഇപ്പൊ തന്നെ അങ്ങ് ശ്രമിക്കാം.
സൗമ്യ : എനിക്ക് പക്ഷെ വാക്ക് തന്നം..
മിഥുൻ : എന്ത്
അവൻ സംശയത്തോടെ ചോദിച്ചു.
സൗമ്യ : നന്നായി പഠിച്ചൊരു ജോലി വാങ്ങണം..പിന്നെ…..
മിഥുൻ : പിന്നെ..??
സൗമ്യ : വേറെ വല്ലവളുമാരുടേം പുറകെ പോയ നിന്നേം കൊല്ലും ഞാനും ചാവും.
മിഥുൻ അത് കേട്ട് പൊട്ടിച്ചിരിച്ചു..
മിഥുൻ : ശെരി സമ്മതിച്ചു,, എനിക്ക് ഈ പിശാശിനെ മാത്രം മതി… പോരെ.
സൗമ്യ : മ്മ്മ്.
അമ്മക്കുട്ടി 6 [Zilla]
Posted by