അമ്മക്കുട്ടി 6 [Zilla]

Posted by

സ്നേഹിക്കാനും ഒരു കുഞ്ഞുവാവയും.. അത് പോരെ നമുക്ക്.
സൗമ്യ : മതി അത് മാത്രം മതി….
അവൾ തിരിഞ്ഞ് അവന്റെ നേരെ കെടന്ന് അവന്റെ നെറ്റിയിൽ ഉമ്മവെച്ചോണ്ട് പറഞ്ഞു.. അവള്ടെ കണ്ണൊക്കെ നിറഞ്ഞിരുന്നു അന്നേരം.
മിഥുൻ : അയ്യോ അമ്മൂസെന്തിനാ കരയണേ.
സൗമ്യ : സന്തോഷംകൊണ്ടാടാ പൊട്ടാ…
അവന്റെ തലയിൽ ഒരു കൊട്ടുവെച്ചുകൊടുത്തിട്ട് പറഞ്ഞു അവൾ. അവനത് കേട്ട് ചിരിച്ചു.
മിഥുൻ : റൂമിൽ പോണില്ലേ.
സൗമ്യ : ഇല്ല ഞാനിന്നിവിടെയാ കെടക്കണ.
മിഥുൻ : ആഹാ… അതെന്ത് പറ്റി.
സൗമ്യ : ചുമ്മാ… നീ കിടന്നുറങ്ങാൻ നോക്ക്… എനിക്ക് നല്ല ക്ഷീണം ഉണ്ട്.
മിഥുൻ : മ്മ് ശെരി.
എന്നിട്ടവർ രണ്ടുപേരും പരസ്പരം കെട്ടിപ്പിടിച്ച് കിടന്നുറങ്ങി.

 

തുടരും……

Leave a Reply

Your email address will not be published. Required fields are marked *