അവൾ ഹരിയുടെ വീട്ടുകാരുടെ കാരുടെ കൂടെ പഴയതു പോലെ സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി….
കുറച്ചു മാസങ്ങൾക്ക് ശേഷം അവൾ ഗർഭിണി ആകുകയും ചെയ്തു….അത് ആരുടെ കുഞ്ഞാണെന്ന കാര്യത്തിൽ ദേവന് പേടി തോന്നിയെങ്കിലും ദിവ്യ ദേവനെ സമാധാനിപ്പിച്ചു…അത് ആരുടെ കുഞ്ഞാണെന്ന കാര്യത്തിൽ ദിവ്യക്കും വലിയ ഉറപ്പിലായിരുന്നു.. എന്നാൽ ആ കുഞ്ഞിനെ ഹരിയുടെ കുഞ്ഞിനെപോലെ വളർത്താൻ അവൾ മനസ്സാൽ തയ്യാറായി..
ജിമ്മി പതിയെ കിട്ടിയ സ്വത്തും കൊണ്ടു നാട് വിട്ടു…ദൂരെ അധികം ആരും അറിയാതെ ഒരു സ്ഥലത്തേക്ക് അവൻ പോയി….എന്നാൽ അവിടെ ഒരു ബാങ്കിൽ പണിയെടുക്കുന്ന ഒരു പെണ്ണിനെ അവനു ഇഷ്ടപ്പെട്ടു…കഷ്ടപ്പെട്ടു പണി എടുത്തു ജീവിക്കാൻ വന്ന ജിമ്മി ആ പെണ്ണിനേയും അവളുടെ ചെറിയ മകനെയും അവന്റെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റി…ആ പെണ്ണ് കല്യാണി ആയിരുന്നു..അവൾക്ക് അവളുടെ ചേച്ചിയുടെ അടുത്തു നിന്നും അവളെ ജിമ്മി മോചിപ്പിച്ചു.. അവന്റെ ജീവിതത്തിലേക്ക്…
ദിവ്യക്ക് കുഞ്ഞു ജനിച്ചു….ഒരു പെണ് കുഞ്ഞു….ദേവന് ആ കുട്ടിയുടെ ഡി എൻ എ ടെസ്റ്റ് നടത്തണം എന്ന ആഗ്രഹം ഉണ്ടായിരുന്നെകിലും ദിവ്യ ദേവനെ എതിർത്തു…സ്വന്തം മകനെ പോലെ അവനെ നോക്കാൻ ദേവനും തീരുമാനിച്ചു…
എന്നാൽ ദിവ്യക്ക് മനസ്സാൽ ഉറപ്പുണ്ടായിരുന്നു ആ കുഞ്ഞു ജിമ്മിയുടെ ആണെന്ന്…അവൾ അവനെ എന്നെങ്കിലും കാണും എന്ന പ്രതീക്ഷയോടെ അവളുടെ കുഞ്ഞിനെയും കൊണ്ടു തറവാട്ടിൽ കയറി..അവരുടെ പ്രശ്നങ്ങളുടെ അന്തകൻ ആയ കുഞ്ഞുമായി…
അവസാനിച്ചു….