നോക്കിയതിനാണെന്ന് കരുതിയാലോ
അവൾക്ക് മുഖം കൊടുക്കാതെ ആറ്റിറ്റ്യൂഡ് ഇട്ടങ് ഇരുന്നു.അവൾ നടന്ന് എന്റെ അടുത്തെത്തിയതും കൈ മുട്ട് വച്ച് എന്റെ കയ്യിൽ ഒറ് തട്ട് കുടിച്ചോണ്ടിരുന്ന ചായ അണ്ണാക്കിലും മൂക്കിലും അടിച്ചു കയറി.അണ്ണാക്ക് വരെ വെന്ത് എന്റെ കണ്ണിലൊക്കെ വെള്ളം നിറഞ്ഞു.മൈര് എനിക്കെന്തെലും ചെയ്യാൻ പറ്റുന്നേനു മുന്നേ തന്നെ അവൾ ഓടി വീട്ടിൽ കയറി..
ഇവിടന്നു പോവുന്നെന് മുന്നേ നിനക്ക് ഞാനൊരു കത്രിക പൂട്ട് ഇടുന്നുണ്ടേണ്ടി പൂറി .പോയി മുഖമൊക്കെ കഴുകി അവൾക്കിട്ട് എങ്ങനെ ഒരു പണി കൊടുക്കും എന്ന് മാത്രമായി ചിന്ത.നേരത്തെ അകത്തേക്ക് കയറിയ അവളെ ഇത്ര നേരമായിട്ടും നേരമായിട്ടും പുറത്തേക്കു കാണുന്നില്ല .നീ എത്ര നേരം അവിടെ തന്നെ ഒളിച്ചിരിക്കും.എന്റെ കയ്യിൽ തന്നെ വരുമെടി .വീട്ടിൽ വന്നവർക്കൊക്കെ ആഹാരം കൊടുന്ന തിരക്കിൽ കാര്യമായി അവളെ തിരയാനും പറ്റിയില്ല .
10മണി ഒക്കെ ആയപ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു കാൾ
“ഹലോ അഖിൽ അല്ലെ”
ഒരു സ്ത്രീ ശബ്ദം
“അതേ ഇതാരാണ് ”
“ഇത് അഞ്ജനയാണ്”
“അഞ്ജനയോ ഏത് അഞ്ജന”
“അത് ശരി പേര് പോലും അറിയില്ല എന്നിട്ടാണ് അച്ഛന് വിളിക്കുന്നത്”
ശ്ശോ ഈ മാരണം ആയിരുന്നല്ലേ
“താൻ വിളിച്ച കാര്യം പറ”
“ഇയാളിപ്പോ free അല്ലെ,ഒന്ന് കുളത്തിന്റെ അവിടെ വരാമോ”
“കുളക്കരയിലേക്ക് ഈ നേരത്തോ”
“ആ പേടിയാണേൽ വരണ്ട,ഇത്ര പേടി തൊണ്ടൻ ആണെന്ന് കരുതിയില്ല”
അതും പറഞ്ഞിട്ടവളുടെ കുണുങ്ങി ചിരി എനിക്ക് കേൾക്കുന്നുണ്ട്.
ധൈര്യത്തിൽ തൊട്ട് കളിക്കുന്നോ നിനക്കുള്ള പാലും പഴവും കൊണ്ട് ഞാൻ വരുന്നുണ്ടെടി എന്ന് മനസ്സിൽ പറഞ്ഞ്
“ആ ശരി വരാം”
എന്നവളോട് പറഞ്ഞു.
എന്തിനായിരിക്കും വരാൻ പറഞ്ഞെ,ഇവൾക്കിതെങ്ങനെ എന്റെ no കിട്ടി.എന്തായാലും നേരത്തെ പോലെ അല്ല നല്ല സോഫ്റ്റ് ആയിട്ടാണ് സംസാരിച്ചത്.അങ്ങനെ ഓരോന്ന് ആലോചിച്ചാണ് കുളത്തിന്റെ അവിടേക്ക് നടന്നത്.കുളം എന്ന് വച്ചാൽ സിനിമയിൽ ഒക്കെ കാണുന്ന പോലെ ഒരു