” പിന്നെ ഇനി ഈ ചേച്ചി വിളി വേണ്ട… ഞാൻ ഇപ്പൊ നിൻ്റെ കെട്ടിയോളു ആണ് ” ചേച്ചി ഇച്ചിരി അധികാരത്തിൽ പറഞ്ഞു…
” ഹും…ഹും.. എന്ന എൻ്റെ കെട്ടിയോൾ ഇപ്പൊ ചെല്ല്.. ഞാൻ വിളിക്കാം”…
………… തുടരും..
ഇത് ഒരു തുടക്കം മാത്രം ആണ്…
ഇപ്പൊ ഞങ്ങൾക്ക് കാണാൻ പറ്റില്ല lockdown കാരണം.. എന്നാലും ചേച്ചി എനിക്ക് വീഡിയോ call ഒക്കെ ചെയ്യും. ലോക് ഡൗൺ കഴിയാൻ ഞങ്ങൾ കാത്തിരിക്കുന്നു.
നിങ്ങൾക്ക് ഈ കഥ ഇഷ്ടം ആയി എങ്കിൽ ഇനിയുള്ള ഞങ്ങളുടെ കഥയും ഞാൻ എഴുതും..
എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു…