അവൾ : dress എങ്ങനെ ഉണ്ട്.. ചേട്ടാ ഞാൻ : കൊള്ളാം… എന്ന് പറഞ്ഞു തടി ഊരി….
അങ്ങനെ ഞാൻ dress ഒക്കെ മാറി ഞങ്ങൾ കോളേജിൽ പോകാൻ റെഡി ആയി .
Hotel റൂമിൽ ബാഗ് ഒക്കെ വെച്ചു പൂട്ടി ഒരു ola ബുക്ക് ചെയ്തു ഞങ്ങൾ കോളേജിലേക്ക് യാത്ര തിരിച്ചു…
കോളേജിൽ എത്തി ഞങ്ങൾ എല്ല സ്ഥലവും ചുറ്റി കണ്ടു…
പെണ്കുട്ടികൾ മാത്രം പഠിക്കുന്ന കോളേജ് ആയുരുന്നു. അപ്പൊ എനിക്ക് മനസമാധാനം ആയി പെണ്ണ് പ്രണയം എന്നൊക്കെ പറഞ്ഞു നടക്കില്ല…. അവിടെ ഒരു orientation ക്ലാസ് നടക്കുന്ന ഹാളിൽ പോയി ഇരുന്നു. കുറച്ചു കൂട്ടുകാരികൾ ആയിട്ട് അവൾ പരിചയ പെട്ടു . എല്ലാം കഴിഞ്ഞു ഹോസ്റ്റലിൽ പോയി റൂം ഒക്കെ കണ്ടു അപ്പ്ലിക്കേഷൻ ഒക്കെ കൊടുത്തു. Warden : കുട്ടിക്ക് എന്തായാലും കിട്ടും അത്രയും ദൂരത്ത് നിന്ന് വരുന്നത് അല്ലെ…. അവൾ : ശരി മാഡം… Warden: നാളെ notice board ൽ ഇടും കിട്ടയവരുടെ list അവൾ : ok madam
ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി ഒരു ഹോട്ടലിൽ കയറി ഭക്ഷണം ഒക്കെ കഴിച്ചു..തിരിച്ചു വരാൻ നിൽക്കുന്ന സമയത്താണ് ആണ് അവളുടെ ആ ഞെട്ടിക്കുന്ന ചോദ്യം ഉണ്ടായത്…
തുടരണോ വേണ്ടയോ……
NB:ആദ്യം ആയത് കൊണ്ട് കുറച്ചു തെറ്റ് കുറ്റങ്ങൾ ഉണ്ടാകും ക്ഷമിക്കണം…. എല്ലാവരും വായിച്ചു support തരണം നിങ്ങളുടെ ഓരോ support ലും അടുത്ത part എഴുതാൻ ഉള്ള പ്രചോദനം ആകും….
എന്ന് ശിവ……