നിമിഷ ചേച്ചിയും ഞാനും 4 [എസ്തഫാൻ]

Posted by

വർക്ക് ഫ്രo ഹോം ആയത് കൊണ്ട് തന്നെ നല്ല ഒരു സമയവും മീറ്റിംഗിൽ തന്നെയായിരുന്നു..സോഫിയ പ്രജക്ടിനെ കുറിച്ചും ടീമിനെ കുറിച്ചും പഠിച്ചു വരുന്നേ ഉള്ളൂ.എന്തെങ്കിലും ഡോക്യൂമെന്റ്‌സ് ഒക്കെ വേണമെങ്കിൽ അധികവും എന്നോടാണ് ചോദിക്കാറ്…ഗൂഗിൾ മീറ്റിലാണ് മിക്കപ്പോഴും…

 

വിളിച്ചാൽ ഒഫീഷ്യൽ കാര്യം മാത്രമാണ് സംസാരിക്കാറു..പക്ഷെ മിക്ക ദിവസവും സോഫിയയെ വീടിനു പുറത്തു വെച്ചു കാണാറുണ്ടായിരുന്നു, അപ്പോഴൊക്കെ ഫ്രൻഡ്‌ലി ആയി സംസാരിക്കാറും ഉണ്ട്..

സോഫിയ ഒരു മാനേജർ ആല്ലങ്കിൽ ലീഡ്,ഒരു നല്ല ഭാര്യ,അമ്മ എന്നതിലും എല്ലാത്തിലും ഉപരി ജീവിതം അടിച്ചു പൊളിക്കാൻ ആഗ്രഹം ഉള്ള ഒരു സാധാ പെണ്ണാണ് എന്നു എനിക്ക് തോന്നിയിരുന്നു…..ഷോപ്പിംഗും കറങ്ങലും ആണ് മെയിൻ,കോറോണക്ക് മുൻപ് മിക്ക വെള്ളി ആഴ്ച്ചയിലും സോഫിയയും മക്കളും കൂടെ മാളിലും മറ്റും കറങ്ങാൻ പോകുമായിരുന്നു…ഇപ്പോൾ കൊറോണ ആയതിൽ പിന്നെ അതൊക്കെ കുറഞ്ഞതാണ്..

പക്ഷെ അന്നും ഇന്നും കറങ്ങാനും അടിച്ചു പൊളിയിലൊന്നും ബെന്നിയേട്ടനു വലിയ താൽത്പര്യം ഇല്ലായിരുന്നു.അങ്ങേർക്കു ജോലി കൂടാതെ ഫ്രണ്ടുസുമായിട്ടു പാർട്ണർഷിപ്പിൽ ഒരു റെസ്റ്റോറന്റ് കൂടെയുണ്ട്…അതൊക്കെ ഇപ്പോഴാണ് ഞാൻ അറിയുന്നത്.പുള്ളിക്കാരൻ ലീവുള്ള ദിവസം അധികവും വീട്ടിൽ ഉണ്ടാവാറില്ല..റെസ്റ്റോറന്റിലും പിന്നെ ഫ്രണ്ട്സുമായിട്ടു വെള്ളമടിയും കാര്യങ്ങളും ഒക്കെ…

കഴിഞ്ഞ കുറച്ചു ദിവസത്തെ സംസാരത്തിലൂടെയും അല്ലാതെയും എനിക്കു മനസിലായ കാര്യങ്ങളാണ് ഇതൊക്കെ.ഇതിൽ കുറച്ചൊക്കെ എന്റെ തോന്നലും ആവാം കേട്ടോ…

അങ്ങനെ ഒരു ദിവസം രാവിലെ വർക്ക് തുടങ്ങാനിരിക്കുന്ന സമയത്താണ് ആരോ കതകിൽ മുട്ടുന്ന ശബ്ദം കേട്ടത്..ഞാൻ കതക് തുറന്നു നോക്കി.

“ആ..ഇതാരു ബെന്നിയേട്ടനോ…എന്താ ചേട്ടാ..”

“അവിടെ വൈഫൈ വർക്ക് ആകുന്നില്ല.. സർവിസ് സെന്റർ വിളിച്ചു കമ്പ്ലെയ്ൻറ്റ് രെജിസ്റ്റർ ചെയ്തിട്ടുണ്ട്.. ഇനിയിപ്പോ നാളെ നോക്കിയാ മതി..എനിക്കാണേൽ അർജൻറ് ആയിട്ടു തീർക്കേണ്ട കുറച്ചു വർക്കുമുണ്ട്.. നിന്റെ വൈഫൈ കിട്ടുന്നുണ്ടോ.”

“കിട്ടുന്നുണ്ട്..ചേട്ടൻ കയറി വാ…”

“ഞാൻ മൊബൈലിൽ നിന്ന് ഹോട്സ്പോട്ട് എടുക്കാൻ നോക്കി..പക്ഷെ തീരെ സ്പീഡ് ഇല്ല..അതാ പിന്നെ ഇങ്ങോട്ട് വച്ചു പിടിച്ചത്…”ചേട്ടൻ പറഞ്ഞു നിർത്തി

“അതിനിപ്പോ എന്താ ചേട്ടാ…എനിക്കു അൺമിറ്റഡ് ഡാറ്റ അല്ലെ..പിന്നെ അത്യവശ്യം നല്ല സ്‌പീഡും ഉണ്ട്…”

അങ്ങനെ ബെന്നിയേട്ടൻ എന്റെ റൂമിലിരുന്നു വർക്ക് ചെയ്യാൻ തുടങ്ങി…അവിടുന്നു കുറച്ചു സമയം കഴിഞ്ഞപ്പോൾ സോഫിയയും മക്കൾസും വന്നു…മക്കൾക്ക് ടിവി വെച്ചു കൊടുത്തിട്ട് ഞങ്ങൾ മൂന്നു പേരും എന്റെ റൂമിലിരുന്നു വർക്ക് ചെയ്യാൻ തുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *