വെള്ളിയാങ്കല്ലിലെ അഗ്നിശുദ്ധി 1
Velliyankallile Agnishudhi Part 1 | Author : Soulhacker
ഇവിടെ കഥ എഴുതി കുറച്ചായി .രണ്ടു നോവലുകൾ പൂർത്തിയാകാവനാകാതെ ക്ലാവ് പിടിച്ചു കിടക്കുന്നു..ജീവിതത്തിന്റെ ഓട്ടപാച്ചിലിൽ ,ഇടയ്ക് വീണു കിട്ടിയ ഒരു ആശയം ,ജീവിതത്തിലെ കുറച്ച കഥാപാത്രങ്ങളുമായി ഞാൻ ഒന്ന് ചേർത്ത് വായിച്ചപ്പോൾ കിട്ടിയത്..നിങ്ങൾക്കായി.
സമർപിക്കുന്നു.പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട്ടു ,ഏറ്റെടുത്തത് പോലെ ..ഇതും സ്വീകരിക്കും എന്ന് പ്രതീക്ഷയോടെ…സോൾ ഹാക്കർ…..
വെള്ളിയാങ്കല്ലിലെ അഗ്നിശുദ്ധി 1
അഞ്ചു വർഷത്തിന് മുൻപ് ഒരു കര്കിടകത്തിനു ആയിരുന്നു എന്റെ മരണം ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നുണ്ടാകും,ചത്ത നീ എങ്ങനെ ആണെടാ ഇവിടെ കഥ എഴുതുന്നത് എന്ന് ..അഹ് ..ഞാൻ ആത്മാവ് മാത്രം ,ശരീരം അവന്റെ ആണ് എന്റെ ആത്മമിത്രം ,അനന്തൻ…..
അന്ന് ,മരണ ചടങ്ങുകൾ കാണുവാൻ ആത്മാവായ ഞാൻ ഉം പോയിരുന്നു .ആഹാ സൂപ്പർ ,എന്റെ രണ്ടാനമ്മ ഉം മോൾ ഉം വാവിട്ടു കരയുന്നു .എങ്ങനെ കരയാതെ ഇരിക്കും ,രണ്ടിന്റെയും കടി തീർത്തുകൊണ്ടു ഇരുന്നത് ഞാൻ അല്ലെ ,എന്റെ അപ്പൻ പതിവ് പോലെ മദ്യപിച്ചു ബോധം ഇല്ലാതെ ,അന്തരീക്ഷത്തിൽ ചെന്താമര ,വെണ്ടുരുത്തിയിൽ കുന്തിരിക്കം എന്ന ഭാവത്തിൽ ഇരിപ്പുണ്ട് .
അമ്മാവൻ ആകെ തകർന്നു ഇരിക്കുന്നു .എന്നെ വലിയ കാര്യം ആയിരുന്നു മൂപ്പർക്ക് .’അമ്മ പോയതിനു ശേഷം അമ്മാവൻ ആയിരുന്നു എന്റെ കാര്യങ്ങൾക്കു വേണ്ടി വന്നിരുന്നത് ഉം .അച്ഛൻ ഫുൾ വെള്ളം ആയത് കൊണ്ട് ഒന്നും ചെയ്യാൻ ഇല്ലല്ലോ .
കൂട്ടുകാർ എക്കെ വരുന്നുണ്ട് .കോളേജിലെ ,സ്കൂളിലെ ,കേട്ടറിഞ്ഞു ,നാട്ടിലെ ഗ്രന്ഥശാലയിലെ ,കാരണം ,അറിയപ്പെടുന്ന ഒരു നല്ല മനുഷ്യൻ ആയിരുന്നു ഞാൻ .സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരുത്തൻ .