അവളുടെ ആ സംസാരം കേട്ട് എന്റെ മനസ് തകർന്ന് ഇരുന്നു. അവൾ ചുരുക്കി ആണേലും പറഞ്ഞത് എങ്കിലും. അപ്പോഴത്തെ ആ അവസ്ഥ യിൽ അവളുടെ മുമ്പിൽ ഇമോഷണൽ കാണിക്കാതെ ഇരിക്കാൻ ഞാൻ അവളുടെ അടുത്ത് നിന്ന് കുറച്ച് മാറി നിന്നപോൾ പുറകിൽ നിന്ന് വന്നൊരു കെട്ടിപിടി ആണ് ഞാൻഞെട്ടിയത് . മരത്തിനെ എങ്ങന്യാ കെട്ടിപിടിക്കുന്നത് അതേ പോലെ എന്റെ വയറ് മൊത്തത്തിൽ മുറുകി അവൾ പിടിച്ചു കൊണ്ട് കരഞ്ഞു കൊണ്ട്.
“നീയും കൂടി പോയാൽ ഞാൻ ആകെ തകർന്നു പോകുഡാ ”
ഞാൻ അവളുടെ കൈ വിടിച്ചു തിരിഞ്ഞു അവളെ നോക്കിയപ്പോൾ അവൾ തല താഴ്ത്തി തന്നെ നില്കുന്നു. ഞാൻ എന്റെ കൈ കൊണ്ട് അവളുടെ മുഖം ഉയർത്തിയപ്പോൾ അവളുടെ ചുമന്നു കലങ്ങിയ കണ്ണുകൾ എന്നോട് യാചിക്കുന്നത് ഞാൻ കണ്ടു.
“എനിക്കും നിന്നെ ഇഷ്ടം ആയിരുന്നു എങ്ങനെ നിന്നോട് പറയണം എന്ന് വെച്ച് ഇരുന്നപ്പോൾ നീ തന്നെ എന്നോട് പറഞ്ഞു. രാമൻ തന്റെ ഭാര്യ ആയ സിതയെ ആരോ എന്തൊ പറഞ്ഞു എന്ന് പറഞ്ഞു വനത്തിൽ ഉപേക്ഷിച്ചുകളഞ്ഞപോലെ നിന്നെ ഈ വിജീഷ് ഉപേക്ഷിക്കാൻ തയാർ അല്ലാ. അത് നീ പതിവ്രത ആയില്ലേലും. ഈ പറഞ്ഞ ഞാനും രണ്ട് പെണ്ണുങ്ങൾ ആയി ഒപ്പം കിടന്നിട്ട് ഉണ്ട് അതുകൊണ്ട് ഞാനും ഒരു പതിവ്ർത്താൻ ഒന്നും അല്ലാ. എനിക്ക് എന്ത് വന്നാലും പ്രശ്നം ഇല്ലാ എന്നെ സ്നേഹിക്കുന്നവരെ ഞാൻ കളയില്ല. എനിക്ക്……എനിക്ക് നിന്നെ എന്റെ ജീവിത സഹി ആക്കാൻ താല്പര്യം ആണ്. ”
അവൾ ആശ്ചര്യത്തോടെ എന്നെ നോക്കയിട്ട് വീണ്ടും കെട്ടി പിടിച്ചു. പിന്നെ ഞങ്ങൾ കുറച്ച് നേരം അങ്ങനെ തന്നെ നിന്നും.
“അല്ലാ എന്നെ ഇഷ്ടപെടാൻ ഉള്ള കാരണം പറഞ്ഞില്ല ”
“അത് മേഡം തെ നീ വലിയ കെയർ ആണ് കൊടുക്കുന്നത് കണ്ടപ്പോൾ ഏതൊരു പെണ്ണ് ഒന്ന് നോക്കുല്ലേ. പിന്നെ നിന്റെ പെരുമാറ്റം എല്ലാം എന്റെ മനസ്സിൽ ഒരു ഇഷ്ടം ഉണ്ടായി. പിന്നെ നിന്നോട് ഉള്ള മൊബൈൽ സംസാരങ്ങൾ ഒക്കെ എനിക്ക് ഇഷ്ടപ്പെട്ടു. അവസാനം നീ ഇല്ലാതെ… “