“ഇല്ലാതെ.. ”
“എനിക്ക് ജീവിക്കാൻ അസ്ത്യം ആയി തുടങ്ങി. ഒരു ദിവസം പോലും നിന്റെ സംസാരം കേൾക്കാതെ ഇരുന്നാൽ എനിക്ക് വിഷമം ആകും ”
“അപ്പൊ നിനക്ക് ഈ കാര്യങ്ങൾ അന്ന് ഒക്കെ പറഞ്ഞു കൂടെ യിരുന്നില്ലേ ”
“പറയണം എന്ന് ഉണ്ടായിരുന്നു. പക്ഷേ നീ ഇട്ടേച് പോകും എന്നുള്ള ഭയം എന്നെ പുറകിലേക്ക് വലിക്കുകയാ ചെയ്തത് ”
“ഇനി ഒരു കാര്യം പറയാം എനിക്ക് നിന്നെ കണ്ടാ അന്ന് തന്നെ എന്റെ മനസ്സിൽ കയറിയത നീ. കേട്ടുവാണേൽ ഇവളെ തന്നെ കെട്ടണം എന്ന് ഒക്കെ വിചാരിച്ചു നടന്നു. ഞാൻ ഇഷ്ടം ആണെന്ന് പറഞ്ഞാൽ ചിലപ്പോൾ നമ്മുടെ ഫ്രണ്ട്ഷിപ് തകരും എന്ന് ഓർത്ത് ആണ് ഞാൻ ഇത്രയും നാൾ മനസിൽ കൊണ്ട് നടന്നത്. ഇനി എനിക്ക് നിന്റെ സമധം കൂടി മതി. പണ്ട് നിന്നെ ഉപേക്ഷിച്ചവനെ പോലെ അല്ലാ എന്റെ എല്ലാം എല്ലാം ആയി എന്റെ കൂടെ ഉണ്ടാവണം അത്രയും ആണ് എനിക്ക് വേണ്ടുള്ളു ”
പിന്നെ ഒന്നും നോക്കില്ല അവളുടെ നെറ്റിയിൽ ഒരു ഉമ്മാ കൊടുത്തു. അവളും എന്റെ കവിളിലും മുഖത്തും ഉമ്മാ വെച്ച്. ആ കലങ്ങിയ മുഖം വെച്ച് ഉള്ള അവളുടെ പുഞ്ചിരി എന്റെ സകല വിഷമങ്ങളും എല്ലാം അല്ലിച്ചു കളഞ്ഞു.
കുറച്ച് നേരം അവിടെ ഒരു കല്ലിൽ ചേർന്ന് ഇരുന്ന ശേഷം ഞങ്ങൾ തിരിച്ചു ഇറങ്ങി ബൈക്കിൽ കയറി റിസോർട്ടിലേക് പോന്നു അവൾ എന്റെ വയറിൽ കൂടി കയ്യിട്ടു കെട്ടി പിടിച്ചു എന്റെ തൊള്ളിൽ തല ചാച്ചു കിടന്നു കൊണ്ട് ഓരോന്നും പറഞ്ഞു കൊണ്ട് ഇരിക്കുന്നു. അങ്ങനെ റിസോർട്ട് ചെന്ന് അവളെ അവിടെ ഇറക്കി വിട്ടപ്പോൾ അവൾ പറഞ്ഞു
“നല്ല മഴയുടെ കാൾ ഉണ്ട് ഇന്ന് നമുക്ക് ഇവിടെ കുടിയല്ലോ എന്റെ റൂമിൽ ഒരാൾക്കും കിടക്കാൻ ഉള്ള സ്ഥലം ഉണ്ട് ”
“അതിന് എന്താ. എന്നാ ഇന്ന് നിന്റെ കൂടെ കുടം ”
അവൾക് ഒരുപാട് ഇഷ്ടം ആയി അവൾ അവളുടെ റൂമിലേക്കു കൊണ്ട് പോയി ഒരു കിച്ചൻ ഒരു ബെഡ്‌റൂം പിന്നെ ഒരു ടോയ്ലറ്റ് ഉള്ള ഒരു മുറി.