അപ്പോഴേക്കും കൈ കെട്ടികൊണ്ട് രാജ് എത്തി. പിന്നെ ചർച്ച ഒക്കെ അവന്റെ കൈ ലേക്ക് പോയി ഞാൻ രക്ഷപെട്ടു.
അങ്ങനെ ക്ലാസ്സ് തുടങ്ങി. പുതിയ year ആണെന്ന് ഉള്ള ഒരു പരിഗണന പോലും താരത്തെ ടീച്ചർ മാർ തേർഡ് year ക്ലാസ്സ് തുടങ്ങി കഴിഞ്ഞു.
അങ്ങനെ ദിവസംങ്ങൾ കടന്നുപോയി അപ്പോഴെല്ലാം ഞാനും ആന്റിയും ഇത്തയും തമ്മിലുള്ള ബന്ധം ഒക്കെ ഫോണിലൂടെ ആയി കാരണം സമയം ഇല്ലായിരുന്നു പടുത്തം കാരണം. ശനി ആഴ്ച ആയി. ഈ കഴിഞ്ഞു പോയ ദിവസങ്ങളിൽ ശ്രീ എന്നെ എന്നും വിളിക്കും ആയിരുന്നു. ഇന്ന് ഞാൻ എത്തും എന്ന് പറഞ്ഞപ്പോൾ അവളുടെ സന്തോഷം എനിക്ക് ഫോണിലൂടെ അറിയാം ആയിരുന്നു.
അങ്ങനെ രാവിലെ കുളിച്ചു റെഡി ആയി. ഒരു ട്രിപ്പ് ആണെന്ന് പറഞ്ഞു ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി ബൈക്ക് ഓൺ ആക്കി ആന്റിയുടെ റിസോർട്ട് ലേക്ക് വീട്ടു. ബൈക്ക് പിന്നെ ബുള്ളറ്റ് ഒന്നും അല്ലാത്തത് കൊണ്ട് ഒരു 12മണി ആയപ്പോഴേക്കും അവിടെ എത്തി ജൂൺ മാസം ആയത് കൊണ്ട് മഴ കാരണം പോരുന്ന വഴി ചില ഇടങ്ങളിൽ കയറി നിൽക്കേണ്ടി വന്നത് കൊണ്ട് ആയിരുന്നു താമസിച്ചേ.
റിസോർട്ടിലേക് ചെന്നതും എന്നെ കാത് ശ്രീ മുൻപ് വശത് തന്നെ ഉണ്ടായിരുന്നു. അതും ഒരു മജന്താ കളർ സാരി. ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോഴേക്കും പുള്ളിക്കാരി അടുത്ത് എത്തി.
“മഴ ഉണ്ടായിരുന്നു അല്ലെ ”
“പിന്നല്ലാതെ. അല്ലാ എന്താ മോളെ എന്നെ ഇത്രയും ദൂരം ഓടിച്ചു കൊണ്ട് വന്നത്. പണ്ട് എന്തൊ പറഞ്ഞപോലെ ആരെങ്കിലും എന്നെ തട്ടൻ പറഞ്ഞിട്ട് ഉണ്ടോ ”
“പോടാ.അത് ഞാൻ ചുമ്മാ പറഞ്ഞതല്ലെ. വാ വന്നു ഫുഡ് കഴിക് ”
“നിന്നെ കണ്ണൻ നല്ല ഭാഗ്യ ആട്ടോ സാരിയിൽ ”
“ഓ സോപ്പ് ഇടേണ്ട. അല്ലേലും എന്നെ കാണാൻ നല്ല ഭംഗി ആണെന്ന ഇവിടത്തെ വർക്കേഴ്സ് പറയുന്നേ ”
ജാഡ കുറച്ച് കൂടുതൽ അല്ലെ എന്ന് എനിക്ക് തോന്നി. എന്നാലും പെണ്ണല്ലേ ഇച്ചിരി ജാഡ ഉള്ളത് നല്ലത് ആണ് എന്ന് മനസിൽ പറഞ്ഞു കൊണ്ട് അവിടത്തെ റെസ്റ്റോറന്റ് കാന്റീൻ പോയി ഇരുന്നു ഞങ്ങൾ രണ്ട് പേരും ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഫുഡ് കഴിച്ചു കഴിഞ്ഞു.