ഡയറക്റ്റ് മാർക്കറ്റിംഗ് 2
Direct Marketing Part 2 | Author : Ananthu
[ Previous Part ]
അടുത്ത ദിവസം രാവിലെ മാർക്കറ്റിംഗ് കമ്പനിയിൽ എത്തി. ബാഗ് വക്കാൻ ഒരു കുടുസ് മുറി കാട്ടിത്തന്നു. ഒരു ചെറിയ സ്റ്റോർ റൂമിന്റെ വലിപ്പം പക്ഷെ അവിടെ കിടക്കാൻ ഉള്ള സൗകര്യം ഇല്ല. ഞാൻ ഹാളിലേക്ക് വന്നു. അവിടെ ചില മോട്ടിവേഷൻ ക്ലാസും മീറ്റിങ്ങും ഒക്കെ നടക്കുന്നു. ഞാനും അതിൽ പങ്കെടുത്തു ചിലർ എന്നെ ഒളിക്കണ്ണിട്ടു നോക്കുന്നു.
ഞാനും അവരെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഒരു തുടക്കകാരന്റെ വിലകളയാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു. മീറ്റിംഗ് അവസാനിച്ചപ്പോൾ ഒരു പെൺകുട്ടിയെ മാഡം അടുത്തേക്ക് വിളിച്ചു. “ഇന്ന് ഇയാളെയും കൂടി വർക്കിന് പോകണം. നമ്മുടെ പ്രോഡക്റ്റുകളെ കുറിച്ച് അനന്തുവിന് മനസിലാക്കി അത് സെയിൽ ചെയ്യുന്ന രീതിയും കാണിച്ചു കൊടുക്കണം.”
അവൾ എന്റെ അടുത്തേക്ക് വന്നു എന്റെ കയ്യിൽ പിടിച്ചു. ആദ്യമായാണ് ഒരു സ്ത്രീ സ്പർശം എന്നിൽ ഉണ്ടാകുന്നതു. എന്തോ ഒരു വൈബ്രേഷൻ എന്നിൽ കടന്നു പോയി. അവളുടെ സോഫ്റ്റ് ആയ കൈ. എന്നെയും കൊണ്ട് അവൾ കിച്ചണിലേക്ക് നടന്നു. അപ്പോഴും ആ കൈയുടെ പിടി വിട്ടുരുന്നില്ല. 2പ്ലേറ്റ് എടുത്തു രണ്ടു പേർക്കും ഉള്ള കാപ്പി എടുത്തു ഒന്ന് എനിക്കും തന്നു. ഇഡലിയും സാമ്പാറും. അമ്മയുണ്ടാക്കൂന്നതിനേക്കാൾ രുചി എനിക്ക് ആ ഭക്ഷണത്തിൽ അനുഭവപ്പെട്ടു. കാപ്പികുടിച്കഴിഞ്ഞു എന്നെയും കൂട്ടി അവൾ ബസ്റ്റോപ്പിലേക്ക് നടന്നു.
ആദ്യം വന്ന ബസിൽ കയറി അതിൽ സീറ്റ് ഉണ്ടായിരുന്നു. ഞാൻ പുരുഷമാരുടെ സീറ്റിൽ പോയിരുന്നു അവളും എന്റെ ഒപ്പം വന്നിരുന്നു. അവളുടെ കയ്യിൽ ഉണ്ടായിരുന്ന വലിയ ബാഗ് ഒരു ഒരത്തായി നീക്കി വച്ചു. കൂടുതൽ ചേർന്നിരുന്നു. അപ്പോയെക്കും എനിക്ക് എനിക്ക് വീർപ്പുമുട്ടുന്നത് പോലെ തോന്നി. എന്റെ സാദനം പതിയെ തലപൊക്കാൻ തുടങ്ങി. എന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ ഞാൻ നന്നേ പാടുപെടുന്നുണ്ട്.