ഡയറക്റ്റ് മാർക്കറ്റിംഗ് 2 [Ananthu]

Posted by

 

അവളുടെ ഉള്ളിൽ നിന്നും ഉണ്ടാവുന്ന ശ്വാസത്തിന്റെ ഗന്ധം എന്നെ എന്നെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നുണ്ട്. രണ്ടു കല്പിച്ചു ഞാൻ അവളുടെ കയ്യിൽ ചെറുതായി ഒന്ന് തൊട്ടു. അവൾ പക്ഷെ പ്രതികരിച്ചില്ല പകരം ഒരു ചിരി മാത്രം ആയിരുന്നു മറുപടി. ഞാൻ ആ കൈകൾ ഒന്ന് തലോടി ഒരു ഉമ്മകൊടുക്കണം എന്ന് തോന്നിയെങ്കിലും പരിസരം അതിനു അനുവദിച്ചില്ല. അവളും ഇതൊക്കെ എന്നിൽ നിന്നും പ്രതീക്ഷിക്കുന്നു എന്ന് മനസിലായി.അവളുടെ വേഷം മഞ്ഞനിരത്തിലുള്ള ടോപ്പും ബ്ലാക്ക് നിറത്തിലെ ഒരു ലെഗ്ഗിൻസും ആണ്. അവളുടെ കുഞ്ഞി മുലകൾ ചുരിദാറിനുള്ളിൽ എന്തിനോ വേണ്ടി തുടിക്കുന്നു. ഒരു മാധക തിടമ്പെന്നു വിശേഷിപ്പിക്കാൻ പറ്റില്ല.

 

ഇരു നിറം നീണ്ടമുഖവും മെലിഞ്ഞ ശരീരവും. വണ്ണമുള്ള പെൺപിള്ളേരെക്കാളും നല്ലത് മെലിഞ്ഞതാണ്. വലിഞ്ഞടിക്കാം എന്നാക്കെ ചില കൂട്ടുകാർ പറയുന്നത് ഓർമയിൽ വന്നു.അവളുടെ പേര് ശ്രീജ എന്നാണ്   വീട് അല്പം ദൂരെയാണ് എന്നൊക്കെ അവളുടെ സംസാരസത്തിൽ നിന്നും എനിക്ക് മനസിലായി. ഞങ്ങൾ ഒരു സ്റ്റോപ്പിൽ ഇറങ്ങി.അവൾ ചുറ്റും നോക്കി റൈറ്റ് സൈഡിൽ ഒരു റോഡ് പോകുന്നുണ്ട്. ആ റോഡിലേക്ക് കയറി അവിടെയുള്ള ഓരോ വീടുകളിലും പ്രോഡക്ടുകൾ പരിചയപ്പെടുത്തി ചിലർ വാങ്ങുന്നുണ്ട് ചിലർക്ക് താല്പര്യമില്ല എന്ന് പറഞ്ഞു ഒഴിവാക്കുന്നുണ്ട്. എന്നാലും അവൾ നല്ല എനെർജിറ്റിക് ആണ്.

 

ആൾക്കാരെ വാശികരിക്കാനും സാധങ്ങൾ എടുപ്പിക്കാനും അവൾക്കു നല്ല കഴിവാണ്. ഞാനും അടൂരിൽ ഇങ്ങനെ ആയിരുന്നു നന്നായി മാർക്കറ്റിംഗ് ചെയ്യുമായിരുന്നു കൂടെ ഉള്ളവരെക്കൾ നന്നായി ബിസിനസ്‌ ചെയ്തിരുന്നു. സമയം ഉച്ചയായി അവളുടെ കയ്യിലുള്ള സാധനങ്ങൾ എക്‌ദേശം തീരാറായി. ഒരു ഹോട്ടലിൽ കയറി ഊണ്  ഓർഡർ ചെയ്തു. ഞങ്ങൾ കഴിച്ചു. ബസ്സ്റ്റോപ്പിലേക്ക് പോയി അവിടെ കുറെ നേരം വിശ്രമിച്ചു. വിശ്രമവേളയിൽ കുറെ പരസ്പരം സംസാരിച്ചു. ജോലിയെ കുറിച്ചും മറ്റും ആണ് കൂടുതൽ സംസാരിച്ചത്. നാളെ മുതൽ ഞാൻ ഒറ്റയ്ക്ക് ഇത് പോലെ പോയി വർക്ക്‌ ചെയ്യണം എന്നും.

 

ഒരുപാട് കോമ്പറ്റിഷൻ ഒക്കെ ഉണ്ടെന്നും 6മാസം കഴിയുമ്പോൾ പെർഫോമൻസ് നന്നാണെങ്കിൽ ഓർഗാനൈസർ പോസ്റ്റ്‌ കിട്ടുമെന്നും അവിടെ നിന്നും ഒരു കൊല്ലം ആകുമ്പോൾ നല്ല പെർഫോമൻസ് നോക്കി അസ്റ്. മാനേജർ ആക്കും എന്നും പിന്നെ ഇത് പോലെ ലൈനിൽ ഒന്നും പോകണ്ട ഓഫീസിൽ ഇരുന്നാൽ മതി എന്നും പറഞ്ഞു. പിന്നെ മാനേജർ പോസ്റ്റും കിട്ടും. അപ്പോൾ ബ്രാഞ്ച് മാറി പുതിയ ബ്രാഞ്ച് കിട്ടും. അവിടെ ഉള്ള സ്റ്റാഫ്‌കളെ നോക്കി ക്ലാസും കൊടുത്തു കണ്ട്രോൾ ചെയ്താൽ നല്ല സാലറി കമ്പനി തരും എല്ലാവരും അതിനു വേണ്ടി ആണ് വർക്ക്‌ ചെയ്യുന്നത്. ഇപ്പോൾ നിലവിൽ 3പേരോളോനം ഈ ബ്രാഞ്ചിൽ നിന്നും മറ്റു ബ്രാഞ്ചു കളിലേക്ക ട്രാൻസ്ഫർ ആയി പോയ കാര്യവും സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *