ഡയറക്റ്റ് മാർക്കറ്റിംഗ് 2 [Ananthu]

Posted by

 

ഇതുകേട്ടപ്പോൾ എന്തും സഹിച്ചു ആ പോസ്റ്റിൽ എത്തിച്ചേരണം എന്നാ ആഗ്രഹം ഉടലെടുത്തു.വീണ്ടും കുറെ വീടുകൾ കവർ ചെയ്തതിനു ശേഷം ഞങ്ങൾ ഓഫീസിലേക്ക് മടങ്ങി പോയി.

 

പിറ്റേദിവസം മുതൽ ഞാനും എന്റെ ജോലി ആരംഭിച്ചു. എന്റെ വർക്കിലൂടെ എല്ലാവരെയും ഇമ്പ്രെസ്സ് ചെയ്യാൻ എനിക്ക് സാധിച്ചു. നീണ്ട ഒരാഴ്ച കാലം കൊണ്ട് നല്ല ഒരു വർക്കർ ആയി. എല്ലാവരിൽ നിന്നും നല്ല പ്രോഹാസഹനങ്ങൾ ഏറ്റുവാങ്ങാൻ എനിക്ക് സാധിച്ചു. മാഡത്തിനും വളരെ സന്തോഷമായി.

 

ഒരാഴ്ച കഴിഞ്ഞപ്പോൾ കോമ്പറ്റിഷൻ സ്റ്റാർട്ട് ചെയ്തു. എനിക്ക് ഇഷ്ടമുള്ള ലേഡിയെ സെലക്ട്‌ ചെയ്തു അവരുമായി  മത്സരിക്കാം തോൽക്കുന്ന ആൾക്ക് പണിഷ്മെന്റ് ഉറപ്പു. ജയിക്കുന്ന ആൾക്ക് തീരുമാനിക്കാം. അങ്ങനെ അതിൽ നിന്നു ഒരു പെൺകുട്ടിയെ ഞാൻ സെലക്ട്‌ ചെയ്തു. രേവതി അത്യാവശ്യം നല്ല വർക്കർ ആണ്. എന്നോട് മത്സരിക്കാൻ അവളും ഓക്കേ ആണ്.ഞങ്ങൾ പതിവ് പോലെ ജോലിക്ക് പോയി. എനിക്കന്ന്‌ കാര്യമായ വർക്കൊന്നും കിട്ടിയില്ല. ഈ ഏരിയയിൽ വരാൻ തോന്നിയ എന്നെ ഞാൻ തന്നെ പഴിചാരി.

 

പണിഷ്‌മെന്റിന്റെ കാര്യം ഓർത്തു എനിക്ക് നാണക്കേട് തോന്നി. വൈകുന്നേരം ഓഫീസിൽ ചെന്നപ്പോൾ എന്താ സംഭവിക്കുക്കാൻ പോകുന്നത് എന്നാലോചിച്ചു വേവലാതി പെട്ടു. എല്ലാവരുടെയും മുൻപിൽ ഞാൻ ഇന്ന് നാണം കെടും. മാഡം എല്ലാവരെയും വിളിച്ചു വർക്കിന് കുറിച്ച് തിരക്കി. നല്ല വർക്ക്‌ ആയിരുന്നു മാഡം. ഞാൻ മാത്രം ഒന്നും മിണ്ടിയില്ല. അവർക്കു മനസിലായിക്കാനും എന്റെ വർക്ക്‌ മോശം ആയിരുന്നു എന്ന്. അങ്ങനെ തൊട്ടു തുന്നം പാടി. Reavathiye വിളിച്ചു പണിഷ്‌മെന്റ് കൊടുക്കാൻ ആവശ്യപ്പെട്ടു.

 

എല്ലാവരുടെയും കാലുകൾ നന്നായി കഴുകി വൃത്തി ആക്കാനായിരുന്നു നിർദേശം. ഉടനെ ഒരു പെൺകുട്ടി പോയി ഒരു ബെയിസനും അതിൽ കുറച്ചു വെള്ളവും ആയി വന്നു. ഒരാളുടെ കയ്യിൽ ഒരു സോപ്പ്പും ടവലും ഉണ്ട്. എന്നോട് തായേ ഇരിക്കാൻ പറഞ്ഞു. ഞാൻ അനുസരിച്ചു. ബെയ്‌സ്ൻ എന്റെ അടുത്ത് വച്ചു സോപ്പ്പും എന്റെ കയ്യിൽ തന്നു. കസേര എടുത്തിട്ട് reavathy എന്റെ മുൻപിൽ ഇരുപ്പു ഉറപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *