നടന്ന് വീട്ടിൽ ചെന്ന് മുറ്റത് നിന്നവർക്ക് ഒന്നും ഒരു മൈൻഡ് പോലും ഇല്ല മുകളിൽ ആയിരുന്നു എന്റെ മുറി. ഞൻ അങ്ങോട്ട് പോക്കന് തുടങ്ങിയപ്പോൾ അമ്മ വന്നു
അമ്മ : നീ വന്നില്ലന്നെ പറഞ്ഞിട്ട്
ആഹ്ഹ് പൊന്നു
നീ മുകളിലോട്ടു പോകണ്ട നിന്റ മുറിയിൽ ആ അവർ കിടക്കുന്നെ നീ താഴെ ഹാൾ ഇൽ എവിടേലും കിടക്കേണ്ടി വരൂ ഇന്ന്
മൈര് പിനേം മൂഞ്ചി എന്നേ തന്നെ തെറി പറഞ്ഞു ഞാൻ അകത്തു കയറി കുളിച് ഡ്രസ്സ് മാറി ഫുഡ് കഴിച്ച് മുകളിൽ ബാൽക്കണി ഇൽ ചെന്നിരുന്നു അവിടെ ഇരുന്നുവൽ അവളുടെ വീടിന്റ അടുക്കള വശം കാണാം
എൻറെ വീട്ടിൽ വന്നവരുടെ നോട്ടം കണ്ട ഞാൻ അവരുടെ വീട്ടിൽ ചെന്ന പോലെ ആണ്
ഞാൻ വന്നത്കൊണ്ട് അവർ വൈകുന്നേരം പോയി അത് ഏതായാലും നന്നായി. അല്ലേലും അവർ എന്റടുത്തു ഒന്നും മിണ്ടാറില്ല
കുറച്ചു കഴിഞ്ഞപ്പോൾ അവൾ അടുക്കള വാതിൽക്കാലിൽ വന്നു എന്നേ നോക്കി ചിരിച്ചിട്ട് പോയി.
ഞാൻ രാത്രി വിളികാം എന്ന് മെസ്സേജ് അയച്ചു
കുറെ നാളുകൾക്കു ശേഷം ഞാൻ വീട്ടുകാരുടെ കൂടെ ഭക്ഷണം കഴിക്കാൻ ഇരുന്നു.
അമ്മ : എടാ നിനക്ക് ആ ചന്ദ്രൻ ബ്രോക്കർ ഒരു കല്യാണ ആലോചന കൊണ്ട് വന്നിട്ടുണ്ട്.
ഞൻ ഒന്ന് ഞെട്ടി
അമ്മ : പെണ്ണിനെ നിനക്ക് അറിയാം നമ്മുടെ ശിവന്റ അമ്പലത്തിന്റെ അപ്പുറത്ത കൃഷ്ണൻ ചേട്ടന്റെ മകൾ സ്വാതി
ഞാൻ : അഹ്അ കൊള്ളാം അവളെ ഞൻ ഒരാളുടെ കൂടെ മാളിലും ഒരാളുടെ കൂടെ teaterilum ലും കണ്ടിട്ടുണ്ട് നിങ്ങൾക്ക് വേറെ ആരേം കിട്ടിയില്ലേ
ഞാൻ : അപ്പുറത്തെ പാറു ന്റെ വീട്ടിൽ ചെന്ന് ഒന്നു ചോദിക്ക് അതോടെ വഴക് മാറാണെ അങ്ങ് മാറട്ടെ ഞാൻ രണ്ടു കല്പ്പിച്ചു പറഞ്ഞു എന്തായാലും ഇന്ന് റിസൾട്ട് അറിയാം
അമ്മ : അതിലും ഭേദം ആ സ്വാതി തന്നെ
ആ കുടുംബം ആയിട്ട് ഇനി ഒരു ബന്ധം ഇല്ല
അമ്മ :എന്താടാ നിങ്ങൾ തമ്മിൽ എന്താ