അന്ന് ഞൻ എത്രെ നേരം മരവിച്ചു ഇരുന്ന് എനിക്ക് അറില്ല ഒരാഴ്ച ക്ലസിലും പോയില്ല. ട്രെഡിങ് നോടും താല്പര്യം ഇല്ല ഫുഡ് ഇണ്ടാക്കാനും കഴിയേല ഒന്നും ചെയ്യാൻ കഴിയേല
ഞൻ നേരത്തെ ആലോചിച്ചിട്ടുണ്ട് ഈ തേപ്പ് കിട്ടിയാൽ എന്തിനാ ഇവന്മാർ കിടന്ന് കരയാണത് എന്ന്.
ഇത് തേപ്പ് ആയിട്ട് എനിക്ക് തോന്നില്ല. പക്ഷെ പെട്ടന്ന് അവൾ വിട്ടു പോയി എന്ന് എനിക്ക് വിശ്വസിക്കാൻ എനിക്ക് കഴിഞ്ഞില്ല.
രണ്ട് ആഴ്ച ആയി ക്ലസിൽ പോയി തുടങ്ങി. ഒന്നും ശ്രെദ്ധിക്കാൻ പറ്റുന്നില്ല. അങ്ങനെ അടുത്ത സൺഡേ ആയി ഉള്ള ഡ്രസ്സ് എല്ലാം മുഷിഞ്ഞ തിണ്ണയിൽ കിടപ്പുണ്ട് കഴുകില്ലേൽ ഇനി ഇടാൻ പറ്റില്ല. അങ്ങനെ എല്ലാം വരി കൂട്ടി വാഷിംഗ് മെഷീൻ ഇൽ ഇട്ടു അപ്പോൾ ആണ് അതിൽ ഞങ്ങൾ അന്ന് മാറി ഇട്ട ഡ്രസ്സ് കിടക്കുന്നത് കണ്ടത് അതിൽ അവളുടെ ചുരിദാറും ഉണ്ടായിരുന്നു. മനസ് നേരെ വന്നു തുടങ്ങിയപ്പോൾ ആയിരുന്നു അത് കണ്ടത്.
അന്ന് ഞാൻ കുറെ കരഞ്ഞു.. നെഞ്ച് ഒക്കെ പൊട്ടുന്നപോലെ. തോന്നി ഫുഡ് ഒന്നും കഴിച്ചില്ല എപ്പഴോ ഇറങ്ങി പോയി
പിറ്റേന്ന് എഴുനേറ്റ് ഉണ്ടനെ ഫോൺ എടുത്ത് അവളെ വിളിച്. എനിക്ക് അവളെ വേണം ആയിരുന്നു പക്ഷെ എന്റെ നമ്പർ ബ്ലോക്ക് ആയിരുന്നു. വഹട്സപ്പിലും ബ്ലോക്ക് ചെയ്തിരുന്നു. അത് കൂടി കണ്ടതോടെ ഞൻ മൊത്തത്തിൽ തകർന്നു. ഒറ്റപ്പെടുന്ന പോലെ തോന്നി.
യു ട്യൂബ് എടുത്ത് കുറച്ചു മോട്ടിവേഷൻ വീഡിയോസ് ഒക്കെ കണ്ട്. ഒരു ഫലവും ഉണ്ടായില്ല. അങ്ങനെ ഒരു കൗൺസിലിംഗ് എടുക്കാം എന്ന് തീരുമാനിച്ചു. യു ട്യൂബിൽ തിരഞ്ഞു ട്രിവാൻഡത്തുള്ള ഒരു ക്ലിനിക് കണ്ടു പിടിച്ചു. അവിടെ പോയി. ഒരു ലേഡി ഡോക്ടർ ആയിരുന്നു. ഞാൻ എല്ലാം പറഞ്ഞു. കളി നടന്നത് ഒഴികെ അത് പറയാൻ തോന്നില്ല. കാര്യം പറഞ്ഞ കുറച്ചു ആശ്വാസം കിട്ടി. എന്നാലും അത് പോരായിരുന്നു എനിക്ക്.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഞൻ പയ്യെ റിക്കവർ ആയി കൊണ്ടിരുന്നു ഇപ്പോഴും ബ്ലോക്ക്ഡ് ആണ് വാട്സാപ്പിൽ ഞൻ ഇടക്ക് നോക്കും.