ഞാൻ : വേണ്ടടി നീ പൊക്കോ എനിക്ക് കുഴപ്പം ഒന്നുമില്ലാ
പാറു : ഒന്നും ഇല്ലാത്തതാണോ ഈ കാണുന്നത്
ഞാൻ : എന്നാ ചെല്ല് പോയിട്ട് വാ
അവളെ എനിക്കും വേണോയിരുന്നു കൂട്ടിനു
ഞാൻ : താഴെ ഹൌസ് ഓണർ കണ്ടായിരുന്നോ
ഇല്ല ഞൻ അവിടെ ആരേം കണ്ടില്ല
ഞാൻ : നോക്കണം തിരിച്ചു വരുമ്പോളും
പാറു.. മ്മ് ഞൻ നോക്കിക്കോളാം. പെട്ടന്ന് വരവേ. എന്നും പറഞ്ഞു എന്റെ ചുണ്ടിൽ ഒരുമ്മയും തന്നു അവൾ പോയി.
ഒരു ഒന്നര മണിക്കൂറിനുള്ളിൽ തന്നെ അവൾ ഇതിരിച്ചു വന്നു.
രണ്ടു വലിയ ബാഗും ഒരു ബാക്ക് പാക്ക്കും ട്രാവൽ ബാഗും കൊണ്ട് ആണ് അവൾ വന്നത്. ഓരോന്നെ എടുത്ത് കൊണ്ട് വന്ന് ഹാളിൽ വെച്ച്.
ഞാൻ : അല്ല അപ്പൊ ഇനി പോണില്ലേ
പാറു : ഇല്ല
ഞാൻ : അപ്പൊ ഏതായാലും മരണം ഉറപ്പായി
പാറു : അങ്ങനെ നിന്നെ ഒറ്റക്ക് ഞൻ വീടിയേല
അത്രോം നാൾ ഞൻ അനുഭവിച്ചതെല്ലാം എവിടെയോ മാഞ്ഞു പോയ പോലെ എനിക്ക് തോന്നി
എല്ലാ ബാഗും കൊണ്ട് പോയി മുറിയിൽ വെച്ചിട്ട് അവൾ വന്നു എന്റെടുത്തിരുന്നു.
പാറു : കഴിച്ചോ വല്ലതും
ഞാൻ : ഇല്ല ഇപ്പോ എണീറ്റെ ഉള്ളു
സമയം 1 മണി ആകാറായി എന്നേ ഫുഡ് ഓർഡർ cheyy രാത്രി ഉണ്ടാക്കാം
ഞൻ ഫോണെടുത്തു ഫുഡ് ഓർഡർ ചെയ്തു
ഞാൻ : നീ കാര്യത്തിൽ പറഞ്ഞതാണ ഇനി വീട്ടിൽ പോകുന്നില്ലേ
പാറു : ഇല്ലാന്നല്ലേ പറഞ്ഞെ
ഞാൻ : അപ്പൊ എങ്ങനെ ജീവിക്കും ജോലി വേണ്ടേ
പാറു : തല്ക്കാലം എന്റെ ഗോൾഡ് പണയം വെക്കാം ബാക്കി വരുന്നെടുത്ത വെച്ച് കാണാം
ഞാൻ : വേണ്ട അത് നാളെ ഒരിക്കൽ നീ വറ്റൽകാർക് കൊടുക്കണ്ടിവരും അതിനുള്ള സാധ്യത ഞൻ കാണുന്നുണ്ട്
പാറു : പിന്നെന്ത് ചെയ്യും
ഞാൻ : അതൊക്കെ ഞൻ നോക്കിക്കോളാം നീ പേടിക്കണ്ട. അപ്പൊ നീ ഇനി ക്ലസ് ഇൽ പോണില്ലേ.