ഞൻ അവളെ ചേർത്ത പിടിച്ചു പറഞ്ഞു
എടൊ താൻ കരയണ്ട
ആരും അറിയോന്നുമില്ല ഞൻ അല്ലെ പറയണേ എന്നേ വിശ്വാസിക്ക്. അവളോട് എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു. അങ്ങനെ ഇരുന്നു ഞങ്ങൾ ഉറങ്ങി പോയി.
എന്റെ ഉള്ളാം കയ്യിൽ പെട്ടന്ന് ചൂട് അനുഭവപ്പെടാൻ തുടങ്ങി. ഞൻ കണ്ണ് തുറന്നു അവളെ ഇപ്പോഴും ഉറക്കമാണ്. ഞൻ അവളുടെ നെറ്റിയിൽ കൈ വെച്ച് നോക്കി
അയ്യോ പിന്നേം ചൂട് കൂടുന്നല്ലോ ഞൻ അവളെ വിളിച്
എടി പാറു എഴുനേക്ക്
കണ്ണ് തുറന്നു എന്നേ നോക്കി. ചൂട് കൂടുന്നുലല്ലോ ഹോസ്പിറ്റലിൽ പോകാം.
മ്മ് അവൾക്കും പോകണം എന്നായിരുന്നു
ഞൻ മുറിയിൽ ചെന്ന് പാരസെറ്റമോൾ ടാബ്ലറ്റ് കൊടുത്ത് അവൾ അതുകഴിച്ചു. നീ റെഡി ആകു നിൽക്കണ്ട ഹോസ്പിറ്റലിൽ പോകാം
ഇത് മതി ഇനി മാറാൻ കഴിയേല
ഞൻ വേഗം ബനിയനും മാറി. താഴെലേക്കിറങ്ങി. ഹൌസ് ഓണറും താഴെൽ എവിടേലും നിൽക്കുന്നുണ്ടോന്നു നോക്കി പുറത്ത് ആരും ഇല്ല. അകത്തു ശബ്ദം കേൾക്കുന്നുണ്ട്. അയൽ എങ്ങാനും കണ്ടൽ എന്നേം ചവിട്ടി പുറത്താക്കും. ഞൻ ബൈക്കിൽ തള്ളി റോഡിൽ കൊണ്ട് പോയി വെച്ച് തിരിച്ചു മുകളിൽ വന്നു ഫോണും പേഴ്സ് എടുത്ത് അവളെയും വിളിച് താഴെലേക്ക് ഇറങ്ങി. ആണ് നാറി ഹൌസ് ഓണർ തെണ്ടി തന്നെ കിണറ്റിലേക്കും നോക്കി നിൽക്കാനുണ്ടായിരുന്നു
ഈ മൈരൻ കിണറ്റിൽ ആരാ ഊക്കാൻ നിൽക്കണേ മനസ്സിൽ പറഞ്ഞു
അയൽ പോകുന്നത് നോക്കി നില്കാൻ പറ്റുന്ന സാഹചര്യം അല്ലല്ലോ
ഞൻ അവളോട് പറഞ്ഞു നീ പയ്യെ ശബ്ദം ഉണ്ടാക്കാതെ നടന്നു പുറത്ത് ഇറങ്ങിക്കോ ഞൻ വരാം
അവൾ സ്റ്റെപ് ഇറങ്ങി നടന്നു പോയി ഞൻ അയാളെ നോക്കി stair ഇൽ നിന്ന് ഭാഗ്യം അയൽ കണ്ടില്ല അവൾ റോഡിൽ എത്തി.
ഞൻ നടന്നിറങ്ങിയത്തും മൈരൻ വിളിച്ചു
ആഹ്ഹ് മോനെ പോകല്ലേ
ഈ മാസത്തെ വാടക നേരത്തെ തരുമോ
ആഹ്ഹ് ചേട്ടാ തരാം പോയിട്ട് വരാം
എങ്ങോട്ടാ ദൃതിൽ
കോണത്തിലോട്ട് മൈരൻ എന്ന് പറയാനൊന്നും ഉണ്ടായിരുന്നു 😊പിന്നെ എവിടെ പോയി കിടക്കും