എനിക്കായി കരുതിവച്ചതു 2 [Akhil]

Posted by

ഞൻ വന്നപ്പോ അവൾ എഴുന്നേറ്റിരുപ്പുണ്ട് അവരോട് എന്തോ സംസാരിക്കുന്നുണ്ട്

അഹ് ദേ വന്നല്ല അവർ എന്നേ നോക്കി പറഞ്ഞു

ഞൻ അഹ് എഴുന്നേറ്റോ നെറ്റിയിൽ കൈ വെച്ച് ചൂട് നോക്കി . ചൂടെ നന്നായി കുറഞ്ഞിരുന്നു

ചൂട് ഒക്കെ പോയല്ല എന്നേ പേടിപ്പിക്കാനുള്ള ചൂട് ആയിരുന്നല്ലേ

ഞൻ അവളെ ചേർത്ത പിടിച്ചു ഇരുന്നു

ഇതിനിടയിൽ അഹ് അമ്മയും മകൾക്കും ഞങ്ങടെ ഡീറ്റെയിൽസ് ഒക്കെ ചോദിക്കാൻ തുടങ്ങി

അവരുടെ മുമ്പിലും ഞൻ ഒരു ഭർത്താവ് എന്നാ കഥാപാത്രം അവതരിപ്പിച്ചു. സത്യം എന്തെന്നാൽ ഞൻ അറിയാതെ തന്നെ ഭർത്താവ് ആയി മാറിയിരുന്നു.

രാത്രി ആയി പുറത്ത് നിന്നും ഞൻ കഞ്ഞിയും കുടിച്ചു അവൾക്കും മേടിച്ചു വാർഡിൽ എത്തി അവൾ കഴിച്ചു കിടന്നു. ഞൻ അവിടെ ഇരുന്നു. കുറച്ചു കഴിഞ്ഞു നേഴ്സ് വന്നു എനോട് പറഞ്ഞു. നിങ്ങൾ പുറത്തിരിക്കണം ഇത് female വാർഡ് ആണ്. ഞൻ അവളെ നോക്കി അവൾ തലയിട്ടി കൊണ്ട് പോകണ്ട എന്ന് പറഞ്ഞു.

ഞാൻ : അതിനെ ഇവിടെ ആരും ഇല്ലല്ലോ സിസ്റ്ററെ നേഴ്സ് അവരെ നോക്കി

അവർ പറഞ്ഞു. അത്‌ അവിടെ നിന്നോട്ടെ കൊച്ചേ അതിന്റെ കൂടെ ആരും ഇല്ലല്ലോ

നേഴ്സ് : അഹ് നിങ്ങൾക് കുഴപ്പമില്ല എങ്കിൽ എനിക്ക് എന്താ എന്ന് പറഞ്ഞു അവർ പോയി

ഞനും അവളുടെ കൂടെ കിടന്നു. പുതപ് എടുത്ത് മൊത്തം പുതച്ചു തല മാത്രം വെളിയിൽ. അവൾ എന്റെ ദേഹത്തോടെ ചേർന്ന് കിടന്നു

പാറു : എത്ര ദിവസം ഇവിടെ കിടക്കണം

അറിയില്ല

അവർ അപ്പുറത്തെ അറ്റത്തെ കട്ടിലിൽ ആയത് കൊണ്ട് ഞങ്കൾക്ക് പയ്യെ സംസാരിക്കാം അവർ കേൾക്കില്ല

ഞൻ ഒരു കാര്യം ചോദിക്കട്ടെ

മ്മ് പറ

എന്നേ കല്യാണം കഴിക്കുമോ ഞൻ വീട്ടിൽ പറയട്ടെ

ഞൻ : നിനക്ക് തോന്നുന്നുണ്ടോ നിന്റ വീട്ടിൽ സമ്മ്മതിക്കും എന്ന്

ഇല്ല

പിന്നെ എന്തു ചെയ്യും എന്റെ വീട്ടിലും ഇത് തന്നെ ആയിരിക്കും നിനക്ക് അറിയാമല്ലോ

മ്മ്

ഒരു വർഷം കൂടി എനിക്ക് ക്ലസ് ഉണ്ട്. അത്‌ കഴിഞ്ഞിട്ട് തീരുമാനിക്കാം

Leave a Reply

Your email address will not be published. Required fields are marked *