മ്മ് മതി കിടന്നുറങ്ങു എന്നും പറഞ്ഞു അവളുടെ മുഖം കൈകുമ്പിളിൽ ആക്കി മൂക്കിൽ ഒരുമ്മ കൊടുത്ത്. അവളുടെ മുഖം എന്റെ കഴുത്തിനോടെ ചേർത്ത് പിടിച്ചു കിടന്നു എപ്പഴോ ഉറങ്ങി പോയി.
പിറ്റേന്ന് രാവിലെ അവൾ ആണ് ആദ്യം എഴുന്നേറ്റത്. കണ്ണ് തുറന്നു നോക്കിയപ്പോ. മൊത്തത്തിൽ ഒരു മാറ്റം എന്റെ മുറിക്ക്
മുറി ഫുള്ളും ക്ലീൻ. സാധാരണ എന്റെ ഷഡി മുതൽ എല്ലാം തിണ്ണയിൽ ഉണ്ടാകും ആഴ്ചയിൽ ഒരിക്കൽ കഴുകും മാസത്തിൽ ഒരിക്കൽ വൃത്തി ആകും. ഇതിപ്പോ വൃത്തി ആയി. കിടക്കുന്നു
അപ്പോളേക്കും അവൾ ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നു പാറു : എന്തെ പോകണ്ടേ
എവിടെ
ഏഹ്ഹ് നാട്ടിലേക്ക് പോണെന്നു പറഞ്ഞു
ഓ ഞൻ മറന്നു പോയി
ഞൻ ഫോൺ എടുത്ത് ട്രെയിൻ ഇപ്പോൾ ആണെന്ന് നോക്കി.
രാത്രി 10 മണിക്ക് ട്രെയിൻ ഉണ്ട് ടിക്കറ്റ് റിസേർവ് ചെയ്ത് ബാഗ് ഒക്കെ പാക്ക് ചെയ്തപ്പപ്പോൾ 1 മണി കഴിഞ്ഞു. വീണ്ടും swiggy എടുത്ത് ഫുഡ് ഓർഡർ ചെയ്ത് കഴിച്ച്
പാറു : ഇനി 10 മണി വരെ വെറുതെ ഇരിക്കണം. അല്ലെ
അതെ
പാറു : ഞൻ ഒരു കാര്യം പറയട്ടെ
എന്താ
നമ്മുക്ക് ബാഗ് എടുത്ത് ഇപ്പൊ ഇറങ്ങാം. ബീച്ചിൽ ഒക്കെ പോയിട്ട് 8 മണി ആകുമ്പോ റയിൽവേ സ്റ്റേഷനിൽ ലോട്ട് പോകാം.
നിന്റ പനി മാറിയ
ആഹ്ഹ മാറി
എന്നാ പിന്നെന്തിനാ ബീച്ചിൽ പോണ സമയം കളയാൻ. ഞൻ നോക്കി ചിരിച് എന്റെ ചിരി കണ്ടപ്പോൾ അവൾക്ക് കാര്യം മനസ്സിലായി.
വേണ്ട മോനെ എന്റെ പനി മാറീട്ടില്ല
എന്നാ ബീച്ചിലും പോകണ്ട ഇവിടെ ഇരിക്കാം
അവൾ എന്റെ അടുത്ത് വന്ന് നെഞ്ചിൽ തല വെച്ച് കിടന്ന് കൊണ്ട് പറഞ്ഞു
ഇനി നമ്മൾ നാട്ടിൽ ചെന്നാൽ. ബോർ ആയിരിക്കും. പ്ലീസ് ബീച്ചിൽ പോകാം.
അവളെ എതിർക്കാൻ തോന്നിയില്ല എന്നാ ശെരി പോകാം റെഡി ആയിക്കോ
അങ്ങനെ ഞങ്ങൾ റെഡി ആയി രണ്ടു ട്രാവൽ ബാക്ക് പാക് ചെയ്തു എടുത്ത്. ഹൌസ് ഓണർ കാണാത്ത ഇറങ്ങി. ബൈക്കിൽ എടുത്ത്. ഒരു ബാഗ് മുമ്പിലും ഒരെണ്ണം അവളും പിടിച്ചു. പയ്യെ ബീച്ച്ലേക്ക് പോയി. അവൾ എന്നേ മുറുകെ പിടിച്ചു പുറകിൽ ഇരുന്ന.