സ്നേഹവീട്
Snehaveedu | Author : Boss
നമസ്കാരം …എൻ്റെ പേര് ഞൻ ഇവിടെ വെളിപ്പെടുത്തുന്നില്ല എന്നെ നിങ്ങള്ക് ബോസ്സ് എന്ന് വിളിക്കാം … ഞാൻ ഇവിടെ പറയാൻ പോകുന്നത് സങ്കൽപ്പികവും നടന്നതും എല്ലാമായി ചേർന്ന ഒരു കഥയാണ്…ഞാൻ ഈ കഥയിലെ ഒരു കാഴ്ചക്കാരൻ മാത്രമാണ്….കഥയിലേക്ക് കടക്കാം…..
പട്ടണത്തിൽ നിന്നും ജോലി ഉപേക്ഷിച്ച് അരുൺ തണ്ടെ കുടുംബത്തോട് ഒപ്പം നാട്ടിൻപുറത്ത് ഒരു വീട് വാങ്ങി താമസിക്കാൻ വരുകയാണ്…അരുൺ തനിക്ക് താൽപര്യം ഇല്ലാത്ത ജോലി ചെയ്ത വരുകയാണ് വർഷങ്ങളായി.ഒരു സിനിമ നായകൻ ആകണം എന്ന തൻ്റെ ആഗ്രഹത്തിന് അച്ഛൻ തടസം നിന്നതോടെ ആണ് അരുൺ psc പരീക്ഷ എഴുതി സർകാർ ജോലിക്കാരൻ ആയതു.. എന്നാല് ഇതിനെ തുടർന്ൻ ഉള്ള വഴക്കുകൾ കുടുംബത്തിൽ എന്നും അരുൺ ഉം തൻ്റെ അച്ഛൻ പ്രഭാകരപിള്ളയുമായി തുടർന്നു കൊണ്ടേ ഇരിക്കുക ആണ് .ഈ അടുത്ത് ഉണ്ടായ വഴക്കിനെ തുടർന്നാണ് അരുൺ ജോലി ഉപേക്ഷിച്ചത് തുടർന്ന് നാട്ടിലൊരു വീട് വാങ്ങുകയും ഒരു തുണിക്കട തുടങ്ങാനും ആണ് അരുണിനെ പദ്ധതി ..അങ്ങനെയാണ് അരുൺ ഈ നാട്ടിലേക്ക് എത്തുന്നത്.
അരുണിനെ കുടുംബത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഭാര്യയും നാലു മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം .മൂത്തമകൾ കൃഷ്ണ 22 വയസ്സ് പഠിത്തം കഴിഞ്ഞു രണ്ടാമത്തവൾ ശിവാലി 21 വയസ്സ് ബികോമിന് പഠിക്കുന്നു മൂന്നാമത്തെ അഞ്ജലി 20വയസ്സ് എസ് ബി എസ് സി ക്ക് പഠിക്കുന്നു നാലാമതും തൻറെ ഒരേയൊരു മകനുമായ ഹരികൃഷ്ണൻ 19 വയസ്സ് പ്ലസ് ടു കഴിഞ്ഞു വെറുതെ വീട്ടിൽ നിൽക്കുന്നു അരുണിനെ ഭാര്യയെ കുറിച്ച് പറയുകയാണെങ്കിൽ തൻ്റെ ആഗ്രഹത്തിന് എല്ലാം എന്നും കൂട്ടുനിൽക്കുന്ന വളരെ സുന്ദരിയായ ഒരു നാട്ടിൻപുറത്തുകാരി അരുണിമ .മുമ്പ് അരുൺ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ എല്ലാർക്കും അരുണിമയും നല്ലോണം അറിയാം ആണുങ്ങൾകാണ് കൂടുതലും അറിയാവുന്നത് മറ്റൊന്നും കൊണ്ടല്ല, അരുൺ തന്നെ ഫാമിലി ഫോട്ടോ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇടുമ്പോൾ കൂടെ ജോലി ചെയ്യുന്ന കൂട്ടുകാർ അരുനിമയെ കണ്ടു അത് നോക്കി വെള്ളമിറക്കാൻ പതിവായിരുന്നു ആരെയും ആകർഷിക്കുന്ന സൗന്ദര്യം ഭംഗിയായിരുന്നു അരുണിമ യുടെ 43 വയസ്സായെങ്കിലും അതിൻറെ ഒന്നിനും ഒരു കുറവും ഇല്ലായിരുന്നു 18 വയസ്സ് ആയപ്പോൾ തന്നെ അരുണിനോട് ഒപ്പം രണ്ടു വീട്ടുകാരും വിവാഹം ചെയ്തു നൽകിയത് അന്നുതൊട്ട് അരുണിന് എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്നത് പ്രിയ ഭാര്യയാണ് അരുണിമ….
പുതിയ വീട്ടിൽ താമസം തുടങ്ങിയിട്ട് ഇപ്പോൾ മൂന്നുദിവസം ആയതേയുള്ളൂ ഉള്ളൂ ..വീട്ടു സാധനങ്ങൾ എല്ലാം അടിച്ചു പെറുക്കി വെക്കുന്ന തിരക്കിലാണ് അരുണിമ എങ്കിൽ അരുൺ തൻ്റെ പുതിയ തുണിക്കട തുടങ്ങുന്നതിന് തിരക്കിലാണ്.