അതിന് ശേഷം അവൾ ഉച്ച ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലായി. അവനും അവൾ പറഞ്ഞ് കൊടുത്തത് പോലെ അവൾക്ക് കറിക്കരിഞ്ഞും മറ്റും അവളെ സഹായിച്ചു. വീട്ടിൽ ഇതൊന്നും ചെയ്ത് ശീലം ഇല്ലാത്ത കൊണ്ട് അവന് ഇതൊക്കെ ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. പക്ഷെ അവൾ പറഞ്ഞതൊക്കെ ശ്രദ്ധയോടെ കേട്ട് നിന്ന് അവൻ അതൊക്കെ ചെയ്യാൻ തുടങ്ങി.
പഴയ സൈക്കോ സ്വഭാവം ഇത്തവണ അവളിൽ നിന്ന് ഇല്ലാത്തത് അവനെ അദ്‌ഭുതപ്പെടുത്തി. പൂജ ഇവളോടെന്തായിരിക്കും ചെയ്തതെന്നവൻ ആലോചിച്ചു.
ഇതേ സമയം പൂജയും വിദ്യയും ട്രീറ്റ്‌മെന്റ് റൂമിൽ ആയിരുന്നു.
“വേണീ, എങ്ങനുണ്ട് അനുവിന് ഇപ്പോൾ?” പൂജ ചോദിച്ചു
“ഓകെയാണ് മിസ്. ഡ്രിപ് കൊടുത്തപ്പോൾ എല്ലാം ശരിയായി.”
“ഗുഡ്.” പൂജ അവളുടെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു
“നീയും വിദ്യയും അയാളെ ഹാൻഡിൽ ചെയ്യ്. എനിക്കിവളോട് അൽപ്പം സംസാരിക്കാനുണ്ട്.”
“ശരി മിസ്.” അത് പറഞ്ഞിട്ട് വേണിയും വിദ്യയും കൂടി തലേന്ന് കൊണ്ട് വന്നയാളെ കിടത്തിയ ബെഡ്‌ഡിനരികിലേക്ക് നടന്നു.
അനു ഉണർന്ന് കിടക്കുകയായിരുന്നു. പൂജയെ കണ്ട അവൾ ആയാസപ്പെട്ട് ബെഡിൽ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു.
“വേണ്ട സാരമില്ല.” അത് പറഞ്ഞു കൊണ്ട് പൂജ അവളുടെ കയ്യിൽ കയറി പിടിച്ചു. അവളെ ബെഡിൽ സാവധാനം കിടത്തി.
അനുവിന്റെ കണ്ണ് നിറഞ്ഞ് രണ്ട് തുള്ളി കണ്ണീർ കവിളിലൂടെ ഒലിച്ചിറങ്ങി……………………………….
ഇതേ സമയം വിദ്യയും വേണിയും തലേന്ന് കൊണ്ട് വന്നയാളുടെ ബെഡ്‌ഡിനടുത്ത് നിൽക്കുകയായിരുന്നു.
“എന്താ ഹംസക്കാ. സുഖം തന്നെയല്ലേ?” വിദ്യ പുച്ഛത്തോടെ അയാളോട് ചോദിച്ചു.
“അത്.. ഞാൻ.. വിദ്യാ… എനിക്ക്..” അയാൾ വിക്കി വിക്കി എന്തൊക്കെയോ പറയാൻ ശ്രമിച്ചു.
” പൊലയാടി മോനെ ഹംസേ,. ഇവിടുള്ള ഒരു പെണ്ണിനേയും നീ ഇനി പേരെടുത്ത് വിളിക്കില്ല. പെണ്ണിന്റെ പവർ എന്താണെന്ന് നീയൊക്കെ ഇനിയും മനസ്സിലാക്കാൻ പോകുന്നതേയുള്ളു.” വിദ്യ സൗമ്യമായി അധികം ശബ്ദം ഉയർത്താതെയാണ് അയാളോട് അത് പറഞ്ഞത്.
“പെണ്ണിന്റെ കാലിനിടയിലെ സുഖം അല്ലെ കുറെ നാൾ നീ അറിഞ്ഞിരുന്നുള്ളൂ. ഇനി അവളുടെ കാലിനടിയിലെ സുഖം കൂടി നീ അറിഞ്ഞോ.” വേണി ചിരിച്ചു കൊണ്ടാണത് പറഞ്ഞത്.